ഇനി എന്തായാലും അങ്ങനെ ചെയ്യാന്‍ ഞാന്‍ തയ്യാറല്ല; പുതിയ വിവാദവുമായി പാർവ്വതി !!
വിവാദങ്ങൾ ഒഴിഞ്ഞുമാറത്ത നടിയാണ് പാർവ്വതി. ദേശിയ അവാർഡിന്റെ ശോഭയിൽ നിറഞ്ഞു നിൽക്കുന്ന നടിയാണ് പാർവതി. മെഗാസ്റ്റാർ ഫാൻസ് സൈബർ ആക്രമണത്തിനും ഇരയായ നടിയാണ് പാർവതി. എപ്പോഴും വിവാദങ്ങളുടെ നടുവിലാണ്.
ഫാൻസ് ഉപദ്രവത്തിന്റെ ഭാഗമായാണ് മൈ സ്റ്റോറി പുതിയ ചിത്രത്തിന്റെ ട്രൈലെർ ഡിസ്ലൈക്ക് കൊണ്ട് നിറഞ്ഞിരുന്നു. റീമേക്ക് സിനിമകളെ കുറിച്ച് രൂക്ഷ വിമർശനവുമായി പാർവതി ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നു. റീമേക്ക് സിനിമകളോട് മുഖം തിരിക്കുന്നു എന്നതാണ് താരത്തെ സംബന്ധിച്ച പുതിയ വാര്‍ത്ത.
‘താന്‍ മലയാളത്തില്‍ അഭിനയിച്ച ഹിറ്റ് സിനിമകള്‍ തമിഴിലെത്തിക്കുമ്പോള് അത്തരം സിനിമകളില്‍ അഭിനയിക്കില്ലെന്ന നിലപാടിലാണ് താരം. ഇങ്ങനെയുള്ള കഥാപാത്രങ്ങള്‍ ചെയ്യുക എന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നും പാര്‍വ്വതി പങ്കുവെച്ചു, ബാംഗ്ലൂര്‍ ഡേയ്സിന്റെ തമിഴ് പതിപ്പില്‍ പാര്‍വതി തന്നെയാണ് ആര് ജെ സേറയായി അഭിനയിച്ചത്’.
