Bollywood
വധുവായി ഞാന്‍ തയാറാണ്, ഭര്‍ത്താവിന്റെ കാര്യം അനിശ്ചിതത്വത്തിൽ; പരിനീതി ചോപ്ര
വധുവായി ഞാന്‍ തയാറാണ്, ഭര്‍ത്താവിന്റെ കാര്യം അനിശ്ചിതത്വത്തിൽ; പരിനീതി ചോപ്ര
Published on

വധുവായി ഞാന്‍ തയാറാണ്, ഭര്‍ത്താവിന്റെ കാര്യം അനിശ്ചിതത്വത്തിലാണെന്ന് പരിനീതി ചോപ്ര. ലോക്ഡൗണ്‍ കാലത്ത് വിവാഹ വേഷത്തിലുള്ള ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് താരം എത്തിയത്. ചിത്രവും അടിക്കുറിപ്പും ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്.
അവന് എപ്പോള്‍ വരുമെന്ന വല്ല വിവരവുമുണ്ടോ?” എന്നായിരുന്നു ബ്രൈഡല്‍ ഷൂട്ടിന്റെ ചിത്രങ്ങള്‍ക്കൊപ്പം താരം കുറിച്ചത്. ഇതോടെ ഇനി പ്രണയത്തിന്റെ കാര്യമാകുമോ താരം പറഞ്ഞത് എന്ന ആശങ്കയിലാണ് ആരാധകര്‍.
താന്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും ബ്രേക്ക് എടുക്കുകയാണെന്ന പോസ്റ്റും തുടര്‍ന്ന് താരം പങ്കുവച്ചിട്ടുണ്ട്.
Parineeti Chopra
പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ...
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...