Malayalam Breaking News
ദുൽഖർ സൽമാനെ ആരാധിക്കുന്ന പ്രസിദ്ധയായ സ്പോർട്സ് താരം !
ദുൽഖർ സൽമാനെ ആരാധിക്കുന്ന പ്രസിദ്ധയായ സ്പോർട്സ് താരം !
By
Published on
ദുൽഖർ സൽമാന് ലോകമെമ്പാടും ആരാധകരുണ്ട്. അതിനു ഭാഷയുടെ പോലും അതിർവരമ്പില്ല . ഇപ്പോൾ മലയാള സിനിമയിലെ ഇഷ്ടതാരം ദുൽഖർ സൽമാൻ ആണെന്ന് വെളിപ്പെടുത്തുകയാണ് ബാഡ്‌സ്മിന്റണ് താരം പി വി സിന്ധു .
തെലുങ്കു സിനിമയിലെ ഇഷ്ടതാരങ്ങള്‍ പ്രഭാസും മഹേഷ് ബാബുവുമാണെന്ന് പറഞ്ഞ സിന്ധു മലയാളം ചിത്രങ്ങള്‍ കാണാറുണ്ടെന്ന് പറഞ്ഞു.
സമയം കിട്ടുമ്പോള്‍ നെറ്റ്ഫ്‌ലികിസിലും മറ്റും സിനിമകള്‍ കാണാറുണ്ട്. മലയാളം നന്നായി മനസ്സിലാവില്ലെങ്കിലും സബ് ടൈറ്റിലിന്റെ സഹായത്തോടെ കാണും. അവസാനമായി കണ്ട മലയാളം ചിത്രം ബാംഗ്ലൂര്‍ ഡെയ്‌സ് ആണ്. ദുല്‍ഖറിനെ ഇഷ്ടമാണ്. ഓ.കെ കണ്‍മണിയും കണ്ടിരുന്നു- സിന്ധു പറഞ്ഞു.
p v sindhu about dulquer salman
Continue Reading
You may also like...
Related Topics:Dulquer Salmaan, Featured, p v sindhu
