Malayalam Breaking News
ശ്രീകുമാർ മേനോന് പിന്നാലെ മഞ്ജുവിനും പരിക്ക് !! ഒടിയനിതെന്താ മാൻഡ്രേക്കോ ?!
ശ്രീകുമാർ മേനോന് പിന്നാലെ മഞ്ജുവിനും പരിക്ക് !! ഒടിയനിതെന്താ മാൻഡ്രേക്കോ ?!
ശ്രീകുമാർ മേനോന് പിന്നാലെ മഞ്ജുവിനും പരിക്ക് !! ഒടിയനിതെന്താ മാൻഡ്രേക്കോ ?!
ആടായും കാളയായും ഒക്കെ രൂപം മാറുന്ന ഒടിവേല അഭ്യസിച്ചവര്‍ ഒരു കാലത്ത് കേരളത്തില്‍ ജീവിച്ചിരുന്നുവെന്നത് ഇനി പഴങ്കഥ. ഒടി വിദ്യകളുമായെത്തുന്ന ഒടിയൻ തിയേറ്ററുകളിലെത്താൻ ഇനി ദിവസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ. ഡിസംബർ പതിനാലിന് ആ മായാവിദ്യകളുമായി ഒടിയനെത്തും.
കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒടിയന്റെ അവസാനഘട്ട മിനുക്കുപണികള്‍ക്കിടെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന് പരുക്കേറ്റത് വാര്‍ത്തയായിരുന്നു. അവിചാരിതം എന്ന് കരുതി ഇരിക്കവെ ചിത്രത്തിലെ നായിക മഞ്ജു വാര്യര്‍ക്കും ഇപ്പോഴിതാ ഷൂട്ടിംഗിനിടെ പരിക്കേറ്റിരിക്കുന്നു.
എസ്‌ക്കലേറ്ററിൽ നിന്ന് വീണ്ട് സംവിധായകന് പരിക്കേറ്റപ്പോൾ സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് മഞ്ജുവിന് പരിക്കേറ്റത്. ഒടിയൻ ജൂനിയർ മാൻഡ്രേക്ക് ആണോ എന്ന സംശയത്തിലാണ് ആരാധകരിപ്പോൾ. ഇനി അടുത്തത് ആരാണോ ആവോ ?!
Odiyan is a Mandrake
