featured
വമ്പൻ ലുക്കും ഡാൻസും, നിവിൻ പോളിയുടെ വീഡിയോ വൈറൽ; കാണാൻ കാത്തിരുന്ന കാഴ്ചയെന്ന് ആരാധകർ
വമ്പൻ ലുക്കും ഡാൻസും, നിവിൻ പോളിയുടെ വീഡിയോ വൈറൽ; കാണാൻ കാത്തിരുന്ന കാഴ്ചയെന്ന് ആരാധകർ

മലയാളി പ്രേക്ഷകരുടെ പ്രിയ നടനാണ് നിവിൻ പോളി. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത് നടൻ അഭിനയിച്ച ആൽബം ഗാനം ‘ഹബീബീ ഡ്രിപ്പ് ആണ്.
ഈ വിഡിയോയിൽ സൂപ്പർ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. മാത്രമല്ല ഗംഭീര ഡാൻസ് മൂവുകളും നിവിൻ ചെയ്യുന്നത് മറ്റൊരു ആകർഷണമാണ്. വിദേശത്താണ് ഗാനം പൂർണമായും ചിത്രീകരിച്ചത്.
അതേസമയം ഇതിനോടകം യൂട്യൂബിൽ ട്രെൻഡിങ് നമ്പർ 2 ആയി മുന്നേറുകയാണ് വിഡിയോ. നിലവിൽ 40 ലക്ഷത്തോളം പേരാണ് വിഡിയോ കണ്ടത്. റാപ്പർ ഡബ്സിയാണ് ഗാനത്തിന്റെ രചനയും ആലാപനവും നിർവഹിച്ചത്.
ഈ നിവിനെയാണ് കാത്തിരുന്നത് എന്നാണ് ആരാധകരുടെ കമന്റുകൾ. അടുത്ത സിനിമയിൽ ഈ ലുക്കിൽ വരാനും ആരാധകർ താരത്തോട് ആവശ്യപ്പെടുന്നുണ്ട്.
സിനിമയ്ക്ക് അകത്തും പുറത്തും അടുത്ത സുഹൃത്തുക്കളാണ് ദിലീപും നാദിർഷയും. ദിലീപ് എന്ന താരത്തിൻ്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും, ജീവിതത്തിലെ ഓരോ പ്രതിസന്ധിഘട്ടങ്ങളിലും...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് കനിഹ. വിവാഹത്തിനു മുമ്പും ശേഷവും സിനിമയിൽ നിറഞ്ഞു നിൽക്കുന്ന...
ഓപ്പറേഷന് ജാവ, ഉണ്ട, തല്ലുമാല, സൗദി വെള്ളയ്ക്ക തുടങ്ങിയ സിനിമകളില്‍ വളരെ വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രദ്ധനേടിയിട്ടുള്ള നടനാണ് ലുക്മാന് അവറാന്....
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...