നിവിന്റെ ‘മാലാഖ’യുടെ പിറന്നാൾ ചിത്രങ്ങൾ വൈറൽ !
Published on
നിവിൻ പോളിയുടെ മകളുടെ ഒന്നാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. നിവിന്റെ മകൻ ദാവീദ് സോഷ്യൽ മീഡിയയിലെ താരമാണ്. ഇപ്പോൾ മകളുടെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.
യുവാക്കളുടെ ഹരമായ നടനാണ് നിവിൻ പോളി. തട്ടത്തിന് മറയത്ത്, പ്രേമം, നേരം, ഓംശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്സ്, ആക്ഷന്‍ ഹീറോ ബിജു, ജേക്കബിന്റെ സ്വര്‍ഗാരാജ്യം, സഖാവ്, വിക്രമാദിത്യന്, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള തുടങ്ങി നിരവധി സിനിമകളിലാണ് താരം അഭിനയിച്ചത്.
റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി, ഗീതു മോഹന്‍ദാസ് ചിത്രമായ മൂത്തോന് തുടങ്ങിയ സിനിമകളാണ് താരത്തിന്റെതായി പുറത്തിറങ്ങാനുള്ളത്.
Continue Reading
You may also like...
Related Topics:Nivin Pauly
