News
നടന് അലക് ബാഡ്വിന്റെ തോക്കില്‍ നിന്ന് വെടിയേറ്റ് ചിത്രത്തിന്റെ ഛായാഗ്രഹക ഹൈലെന ഹുച്ചിന്‍സ് മരിച്ചു
നടന് അലക് ബാഡ്വിന്റെ തോക്കില്‍ നിന്ന് വെടിയേറ്റ് ചിത്രത്തിന്റെ ഛായാഗ്രഹക ഹൈലെന ഹുച്ചിന്‍സ് മരിച്ചു

നടന് അലക് ബാഡ്വിന്റെ തോക്കില്‍ നിന്ന് വെടിയേറ്റ് ഹോളിവുഡ് ചിത്രം റസ്റ്റിന്റെ ഛായാഗ്രഹക ഹൈലെന ഹുച്ചിന്‍സ് മരിച്ചു. സംവിധായകന് ജോയല്‍ സോസയുടെ നില ഗുരുതരമാണ്. ചിത്രീകരണത്തിനിടെ പ്രോപ് ഗണ്ണില്‍ നിന്ന് വെടി പൊട്ടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
സംഭവത്തില്‍ സാന്റ ഫെ കൗണ്ടി ഷെരീഫ് ഡിപ്പാര്‍ട്ട് മെന്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതാദ്യമായല്ല പ്രോപ് ഗണ്‍ അപകടം ഉണ്ടാവുന്നത്. മുമ്പും ഹോളിവുഡ് സിനിമാ ചിത്രീകരണങ്ങള്‍ക്കിടെ സമാന രീതിയിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
യഥാര്‍ത്ഥ വെടിമരുന്ന് ഇല്ലാതെയാണ് സാധാരണ പ്രോപ്പ് ഗണ്ണുകള്‍ സൂക്ഷിക്കാറ്. എന്നാല്‍ ചില സംഭവങ്ങളില്‍ ചിത്രീകരണങ്ങളില്‍ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിപരീതമായി ചിലപ്പോള്‍ സെറ്റുകളില്‍ ഇതുപയോഗിക്കാറുണ്ട്. ഇത് തികച്ചും നിയമവിരുദ്ധമാണ്.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
ധനുഷിന്റേതായി റിലീസിനെത്തുന്ന പുതിയ ചിത്രമാണ് കുബേര. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ഈ വേളയിൽ നടൻ പറഞ്ഞ വാക്കുകളും...
പോപ്പ് ലിയോ പതിനാലാമനെ സന്ദർശിച്ച് ഹോളിവുഡ് താരം അൽ പാച്ചിനോ. തിങ്കളാഴ്ചയായിരുന്നു വത്തിക്കാനിലെത്തി കൂടിക്കാഴ്ച നടത്തിയത്. പോപ്പ് ലിയോ പതിനാലാമനെ സന്ദർശിക്കുന്ന...
കഴിഞ്ഞ ദിവസമായിരുന്നു നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ വിട പറഞ്ഞത്. ഈ വേളയിൽ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തി...
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ...