‘സഹപ്രവര്‍ത്തകനും കുടുംബവും ഏറെ സങ്കടം നിറഞ്ഞ ഒരു അവസ്ഥയിലൂടെ പോകുമ്പോള്‍ അവര്‍ക്ക് പിന്തുണ നല്‍കാതെ 26ാം വാര്‍ഷികം ആഘോഷിച്ച് നടക്കുകയാണോ?…, കജോളിനോട് ചോദ്യങ്ങളുമായി സോഷ്യല്‍ മീഡിയ

ബോളിവുഡി താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് മയക്കു മരുന്ന് കേസില്‍ അറസ്റ്റിലായതിന് പിന്നാലെ നടി കജോളിനെതിരെ സോഷ്യല്‍മീഡിയയില്‍ ഷാരൂഖ് ആരാധകരുടെ കമന്റുകള്‍ നിറയുകയാണ്. ദില്‍വാലെ ദുല്‍ഹനിയ ലെ ജായേങ്കെയുടെ 26ാം വാര്‍ഷികം ആഘോഷിച്ച് കൊണ്ട് കജോള്‍ പങ്കുവെച്ച ട്വീറ്റാണ് ട്രോളുകള്‍ക്ക് കാരണം.
‘സഹപ്രവര്‍ത്തകനും കുടുംബവും ഏറെ സങ്കടം നിറഞ്ഞ ഒരു അവസ്ഥയിലൂടെ പോകുമ്പോള്‍ അവര്‍ക്ക് പിന്തുണ നല്‍കാതെ 26ാം വാര്‍ഷികം ആഘോഷിച്ച് നടക്കുകയാണോ?, ഇന്ന് തന്നെ ഇത് പോസ്റ്റ് ചെയ്യണോ? എന്നാണ് നടിയോട് പലരും ചോദിക്കുന്നത്.
അതേസമയം ഷാരൂഖ് ഖാന് ജയിലില്‍ കഴിയുന്ന ആര്യന് ഖാനെ സന്ദര്‍ശിച്ചു. ഇന്ന് രാവിലെയാണ് മുംബൈ ആര്‍തര്‍റോഡ് ജയിലില്‍ ഷാരൂഖ് എത്തിയത്. കോവിഡ് 19 മഹാമരിയുടെ പശ്ചാത്തലത്തില്‍ ജയിലുകളില്‍ സന്ദര്‍ശനത്തിന് നടപ്പാക്കിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിന് പിന്നാലെയാണ് താരത്തിന്റെ ജയില്‍ സന്ദര്‍ശനം.
രണ്ട് കുടുംബാംഗങ്ങള്‍ക്ക് തടവുകാരനെ കാണാന്‍ കഴിയുന്ന തരത്തിലാണ് ഇപ്പോഴത്തെ ഇളവുകള്‍. ഇന്ന് മുതല്‍ ഇളവുകള്‍ നിലവില്‍ വരുന്ന സാഹചര്യത്തില്‍ കൂടിയാണ് ഷാരൂഖ് ജയിലില്‍ എത്തിയത്. ആര്യന് ഖാന്റെ ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളിയിരുന്നു. മുംബൈ പ്രത്യേക കോടതിയാണ് ജാമ്യ ഹര്‍ജി പരിഗണിച്ചത്. ആര്യന് ജാമ്യം നല്കിയാല് അത് കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കോടതി വിലയിരുത്തി.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. തമിഴ് ചിത്രത്തിലൂടെയാണ് അദ്ദേഹം എത്തുന്നത്. ക്രിക്കറ്റ് ആസ്പദമാക്കിയാണ് ചിത്രം...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....