Connect with us

സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം അധിക്ഷേപിച്ചു; രണ്ടും കൽപിച്ച് സ്വര ഭാസ്‌കര്‍; ചെയ്തത് കണ്ടോ?

Bollywood

സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം അധിക്ഷേപിച്ചു; രണ്ടും കൽപിച്ച് സ്വര ഭാസ്‌കര്‍; ചെയ്തത് കണ്ടോ?

സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം അധിക്ഷേപിച്ചു; രണ്ടും കൽപിച്ച് സ്വര ഭാസ്‌കര്‍; ചെയ്തത് കണ്ടോ?

സോഷ്യല്‍ മീഡിയയിലൂടെ തന്നെ നിരന്തരം അധിക്ഷേപിച്ച ആളുകള്‍ക്കെതിരെ പരാതി നല്‍കി ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. ദല്‍ഹി വസന്ത് കുഞ്ജില്‍ലാണ് സ്വര ഭാസ്‌കര്‍ പരാതി നല്‍കിയിട്ടുള്ളത്.

തന്നെ അപമാനിക്കാനായി ചില സന്ദേശങ്ങളും ഹാഷ്ടാഗുകളും സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമില്‍ പ്രചരിക്കുന്നുണ്ടെന്നും അവര്‍ പരാതിയില്‍ പറയുന്നു.

ഒരു പഴയ സിനിമാ രംഗത്തിന്റെ പേരിലാണ് ട്വിറ്ററിലും യൂട്യൂബിലും രണ്ട് ആളുകള്‍ അധിക്ഷേപം നടത്തിയത്. 354 ഡി, 509 ഐ.പി.സി, 67 ഐ.ടി ആക്റ്റ് എന്നീ വകുപ്പുകള്‍ പ്രകാരമുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ ദല്‍ഹി പൊലീസ് ഒരു ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ആക്ഷേപകരമായ ട്വീറ്റുകള്‍ പോസ്റ്റ് ചെയ്യാന്‍ ഉപയോഗിച്ച അക്കൗണ്ടുകളെക്കുറിച്ച് ട്വിറ്ററിനോട് പൊലീസ് അന്വേഷിക്കുമെന്നാണ് റിപ്പോര്‍ട്ട്.

More in Bollywood

Trending