News
മലയാള സിനിമയിലെ പ്രമുഖ അസോസിയേറ്റ് ഡയറക്ടര്‍ ജയകുമാര്‍ അന്തരിച്ചു
മലയാള സിനിമയിലെ പ്രമുഖ അസോസിയേറ്റ് ഡയറക്ടര്‍ ജയകുമാര്‍ അന്തരിച്ചു
Published on

മലയാള സിനിമയിലെ പ്രമുഖ അസ്സോസിയേറ്റ് ഡയറക്ടര്‍ ജയകുമാര്‍ അന്തരിച്ചു. 42 വയസ്സായിരുന്നു. ഹൃദയഘാതം മൂലമാണ് മരണം സംഭവിച്ചത്.
തൃശൂര്‍ സ്വദേശിയായ ജയകുമാര്‍ നാല്പതോളം ചിത്രങ്ങളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആദ്യമായി സ്വതന്ത്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം.
ബി. ഉണ്ണികൃഷ്ണന് അടക്കം നിരവധി മുന്‍നിര സംവിധായകരുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ജയകുമാര്‍ നിലവില്‍ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് എക്സിക്യൂട്ടീവ് കമ്മറ്റി അംഗം കൂടിയാണ്.
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ. ബിനുൽ രാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിൻ്റെ ആദ്യ ലിറിക്കൽ...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
അച്ഛൻ പി മാധവന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വിഷമത്തിലാണ് നടി കാവ്യ മാധവനും കുടുംബവും. 75 കാരനായ പി മാധവൻ കഴിഞ് ദിവസം,...
കഴിഞ്ഞ ദിവസമായിരുന്നു നടി കാവ്യ മാധവന്റെ പിതാവ് പി. മാധവൻ അന്തരിച്ചത്. നീലേശ്വര്യം എന്ന ഇടത്ത് നിന്നും വന്ന് ഇന്ന് മലയാളികളുടെ...