Bollywood
ബോളിവുഡ് നടന് അഭിഷേക് ബച്ചന് ചിത്രീകരണത്തിനിടെ പരിക്ക്, മുംബൈ ലീലാവതി ആശുപത്രിയില്‍ ചികിത്സയിൽ
ബോളിവുഡ് നടന് അഭിഷേക് ബച്ചന് ചിത്രീകരണത്തിനിടെ പരിക്ക്, മുംബൈ ലീലാവതി ആശുപത്രിയില്‍ ചികിത്സയിൽ

ബോളിവുഡ് നടന് അഭിഷേക് ബച്ചന് ചിത്രീകരണത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു വലത് കൈക്കാണ് താരത്തിന് പരിക്കേറ്റത്. നിലവില്‍ അഭിഷേക് മുംബൈ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ പിതാവ് അമിതാഭ് ബച്ചനും സഹോദരി ശ്വേതാ ബച്ചനും അഭിഷേകിനെ കണ്ടിരുന്നു. ആര് പാര്ഥിപന് സംവിധാനം ചെയ്ത അഭിനയിച്ച ‘ഒത്ത സെരുപ്പ് സൈസ് 7’ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കില്‍ അഭിനയിക്കവെയാണ് താരത്തിന് അപകടം സംഭവിച്ചത്.
ബോബ് ബിസ്വാസ് എന്ന ചിത്രമാണ് ഷൂട്ടിങ്ങ് തുടങ്ങാനിരിക്കുന്ന അഭിഷേകിന്റെ മറ്റൊരു സിനിമ. ചിത്രത്തില്‍ ചിത്രാങ്കത സിങ്ങും കേന്ദ്ര കഥാപാത്രമാണ്. കൂടാതെ ദാസ്വി എന്ന ചിത്രത്തിലും അഭിഷേക് കേന്ദ്ര കഥാപാത്രമാണ്. വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയക്കാരന്റെ വേഷമാണ് താരം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. യാമി ഗൗതം, നിമ്രത് കൗര്‍ എന്നിവരും ചിത്രത്തിലുണ്ട്.
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....