”ചെലര്ത് പെട്ടെന്ന് ശരിയാവും, ചെയലര്ത് പെട്ടന്ന് ശരിയാവൂല്ല, ഇമ്മളത് പെട്ടെന്ന് ശരിയായില്ലെങ്കില്‍ ഇമ്മക്ക് കൊയപ്പം ഇല്ല; ലക്ഷങ്ങള്‍ കടന്ന് സിനിമയ്ക്കായി സംഭാവന തുക

വാരികുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പ്രമേയമാക്കി അലി അക്ബര്‍ ഒരുക്കുന്ന ‘1921’ന് ഇതുവരെ ലഭിച്ച തുക പങ്കുവച്ച് സംവിധായകന്. ക്രൗഡ് ഫണ്ടിങ് വഴി 72 ലക്ഷത്തിലധികം രൂപയാണ് അലി അക്ബറിന് ലഭിച്ചത്.
”ചെലര്ത് പെട്ടെന്ന് ശരിയാവും, ചെയലര്ത് പെട്ടന്ന് ശരിയാവൂല്ല, ഇമ്മളത് പെട്ടെന്ന് ശരിയായില്ലെങ്കില്‍ ഇമ്മക്ക് കൊയപ്പം ഇല്ല, ചെലോര്‍ക്കാണ് കൊയപ്പം. ഇങ്ങള് ബിചാരിച്ചാ പെട്ടെന്ന് ശരിയാവും നന്ദി… 72,06,842…” എന്നാണ് അലി അക്ബര്‍ കുറിച്ചത്.
. പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു ‘വാരിയംകുന്നന്’ ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇതേ കഥാപാത്രത്തെ അടിസ്ഥാനമാക്കി മൂന്നു ചിത്രങ്ങള്‍ കൂടി പ്രഖ്യാപിച്ചത്. നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര തിരക്കഥ രചിച്ച് ഒരുക്കുന്ന ദ് ഗ്രേറ്റ് വാരിയംകുന്നന്, പി.ടി. കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ഷഹീദ് വാരിയംകുന്നന് എന്നിവയാണ് മറ്റു ചിത്രങ്ങള്‍.
പ്രേക്ഷകർക്കേറെ സുപരിചിതനായ നടനാണ് ഹരീഷ് കണാരൻ. സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. തന്റെ...
ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തും വിധത്തിൽ ഒരു സംഘം ജനപ്രിയരായ അഭിനേതാക്കളുടെ പോസ്റ്ററോടെ സാഹസം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു....
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...