Malayalam
മോഡേണ്‍ ലുക്കില്‍ നടി റിമ കല്ലിങ്കല്‍;ഇതെന്ത് വേഷമെന്ന് ആരാധകർ!
മോഡേണ്‍ ലുക്കില്‍ നടി റിമ കല്ലിങ്കല്‍;ഇതെന്ത് വേഷമെന്ന് ആരാധകർ!
Published on
ഇതെന്ത് വേഷം, ഇതെന്ത് സ്‌റ്റൈല്‍, ഇതെന്ത് പോസ് എന്നു തോന്നിപ്പോകാം.ഗൃഹലക്ഷ്മി മാഗസീനിനുവേണ്ടി മോഡേണ്‍ ലുക്കില്‍ പ്രത്യക്ഷപ്പെട്ട് നടി റിമ കല്ലിങ്കല്‍. കറുപ്പ് വേഷത്തിലാണ് റിമ എത്തിയത്. ഹോട്ട് നോട്ടവും ഗ്ലാമറസ് ക്യാമറാ പോസും വ്യത്യസ്തമാകുന്നു.
ഷാഫി ഷക്കീറാണ് റിമയുടെ ഈ ഗ്ലാമറസ് ഫോട്ടോഷൂട്ട് എടുത്തത്. labelpallavinamdev ന്റേതാണ് കോസ്റ്റിയൂ. ഈ വേഷത്തിനും സ്‌റ്റൈലിനും റിമയുടെ ടാറ്റൂ യോജിക്കുന്നു. മുടി പൊക്കി കെട്ടി കളര്‍ഫുള്‍ അല്ലാത്തൊരു ഫോട്ടോഷൂട്ടാണ് റിമയുടേത്.
ABOUT RIMA KALLINKAL
Continue Reading
You may also like...
Related Topics:rima kallinkal
