Malayalam Breaking News
ഗായകൻ ജാസി ഗിഫ്റ്റിന്റെ കുടുംബത്തിൽ ആ വിയോഗം! ആദരാഞ്ജലികൾ നേർന്ന് പ്രിയപ്പെട്ടവർ
ഗായകൻ ജാസി ഗിഫ്റ്റിന്റെ കുടുംബത്തിൽ ആ വിയോഗം! ആദരാഞ്ജലികൾ നേർന്ന് പ്രിയപ്പെട്ടവർ
Published on

ഗായകൻ ജാസി ഗിഫ്റ്റിന്റെ പിതാവ് ഗിഫ്റ്റ് ഇസ്രായേൽ നിര്യാതനായി. 74 വയസായിരുന്നു. തിരുവനന്തപുരം വിതുരയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം നാളെ കവടിയാർ സാൽവേഷൻ ആർമി സെമിത്തേരിയിൽ നടക്കും.
കേരള സർവകലാശാലയിൽ അസിസ്റ്റൻറ് രജിസ്ട്രാറായി വിരമിച്ച് വിശ്രമ ജീവിതം നയിക്കുകയായിരുന്നു ഗിഫ്റ്റ് ഇസ്രായേൽ. രാജമ്മയാണ് മാതാവ്.
സഹോദരിയായ ജിസി ഗിഫ്റ് കഴിഞ്ഞ വര്ഷം ജൂലൈ 16 ഇന് കരൾ സംബന്ധമായ അസുഖത്തിന് ചികത്സയിലായിരിക്കെ മരണമടഞ്ഞിരുന്നു. തിരുവനന്തപുരം ഹോളി എയ്ഞ്ജൽസ് കോൺവെന്റിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ജിസി കേരള സർവകലാശാലയിൽ എംകോം പൂർത്തിയാക്കിയിരുന്നു . തിരുവനന്തപുരം സ്വദേശിനിയാണ് ജിസി ഗിഫ്റ്റ്. വൈക്കം സ്വദേശി ജോജോയാണ് ഭര്ത്താവ്.
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...