News
‘ജെയിംസ് ബോണ്ട്’ വില്ലന്‍ യാഫറ്റ് കൊറ്റോ അന്തരിച്ചു
‘ജെയിംസ് ബോണ്ട്’ വില്ലന്‍ യാഫറ്റ് കൊറ്റോ അന്തരിച്ചു
Published on
പ്രശസ്ത ഹോളിവുഡ് താരം യാഫറ്റ് കൊറ്റോ (81) അന്തരിച്ചു. ഫിലിപ്പീന്‍സിലായിരുന്നു അന്ത്യം. ജെയിംസ് ബോണ്ടിനെതിരെ തന്ത്രങ്ങൾ മെനഞ്ഞ ആദ്യ കറുത്ത വർഗക്കാരൻ വില്ലനായി ‘ലിവ് ആൻഡ് ലെറ്റ് ഡൈ’ സിനിമയിൽ വേഷമിട്ട വിശ്രുത നടനായിരുന്നു അദ്ദേഹം
ഏലിയനി’ലെ ഡെനിസ് പാർക്കർ എന്ന എൻജിനീയറായും ‘ഹോമിസൈഡ് ലൈഫ് ഓൺ ദ് സ്ട്രീറ്റ് ’ ഉൾപ്പെടെ ജനപ്രിയ ടിവി പരമ്പരകളിൽ അഭിനയിച്ചും അവിസ്മരണീയ പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. റെയ്ഡ് ഓൺ എന്റബി (1977) യിൽ യുഗാണ്ട മുൻ ഏകാധിപതി ഇദി അമീനായും വേഷമിട്ടിട്ടുണ്ട്. ലൈഫ് ഓണ്‍ ദ് സ്ട്രീറ്റ്’ ഉള്‍പ്പെടെയുള്ള ജനപ്രിയ ടിവി പരമ്പരകളിലൂടെയും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.
Continue Reading
You may also like...
Related Topics:news
