News
രണ്‍ബീര്‍ കപൂറിന്റെ അപരന്‍ ജുനൈദ് ഷാ അന്തരിച്ചു
രണ്‍ബീര്‍ കപൂറിന്റെ അപരന്‍ ജുനൈദ് ഷാ അന്തരിച്ചു
Published on
നടന്‍ രണ്‍ബീര്‍ കപൂറുമായുള്ള രൂപസാമ്യം കൊണ്ട്മാധ്യമ ശ്രദ്ധ പിടിച്ച് പറ്റിയ അപരന്‍ ജുനൈദ് ഷാ അന്തരിച്ചു. വ്യാഴാഴ്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.
28 വയസായിരുന്നു. കശ്മീരി മോഡല്‍ കൂടിയാണ് ജുനൈദ് ഷാ
രണ്‍ബീറുമായുള്ള രൂപസാദൃശ്യം ശ്രദ്ധിക്കപ്പെട്ടതോടെ ജുനൈദ് സമൂഹമാധ്യമങ്ങളിലും താരമായിരുന്നു. ജുനൈദും രണ്‍ബീറും തമ്മിലുള്ള രൂപസാദൃശ്യം പങ്കുവച്ചുകൊണ്ടുള്ള റിഷി കപൂറിന്റെ ട്വീറ്റും ഏറെ വൈറലായിരുന്നു. അതേസമയം, സിനിമയില്‍ അനഭിനയിക്കണമെന്ന് ഏറെ ആഗ്രഹിച്ചിരുന്ന ജുനൈദ് ആ മോഹം ബാക്കിയാക്കിയാണ് യാത്രയായത്.
Continue Reading
You may also like...
Related Topics:ranbeer kapoor
