News
മയക്കുമരുന്ന് കേസ്; നാല് നടിമാർ കൂടാതെ ആ പ്രമുഖ നടനും; കളി മാറും
മയക്കുമരുന്ന് കേസ്; നാല് നടിമാർ കൂടാതെ ആ പ്രമുഖ നടനും; കളി മാറും
Published on

ബോളിവുഡ് നടന് സുശാന്ത് സിങിന്റെ മരണത്തിനു പിന്നാലെ ഉയര്‍ന്നു വന്ന മയക്കുമരുന്ന് കേസില്‍ പ്രമുഖ താരങ്ങൾ നിരീക്ഷണത്തിൽ മയക്കുമരുന്ന് കടത്തിന്റെ മാസ്റ്റര്‍ മൈന്‍ഡ് മോഡലിങ്ങില്‍ നിന്നെത്തിയ നടനാണെന്ന് നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയുമായി ബന്ധപ്പെട്ടവര്‍ ഒരു ദേശിയ മാധ്യമത്തോട് പറഞ്ഞു.
ഇപ്പോൾ മൂന്ന് നടിമാരാണ് നിരീക്ഷണത്തിലുള്ളത്. അടുത്ത ദിവസം എന്‍സിബി ഇവരെ ചോദ്യം ചെയ്യും. കൂടാതെ ലഹരിവസ്തുക്കള്‍ സിനിമ മേഖലകളിലുള്ളവര്‍ക്ക് വിതരണം ചെയ്യുന്ന നടന്മാര്, സംവിധായകര്‍, നിര്‍മാതാക്കള്‍ എന്നിവരുടെ വിവരവും പുറത്തുവിടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നടനാകുന്നതിന് മുന്‍പ് സൂപ്പര്‍ മോഡലായി തിളങ്ങിയ വ്യക്തിയാണ് സിനിമരംഗത്തെ മയക്കുമരുന്ന് മാഫിയയുടെ പ്രധാനി. ഇയാള്‍ക്ക് പ്രദേശത്തെ ലഹരി വിതരണക്കാരുമായി ബന്ധമുണ്ടെന്നും ഇന്റസ്ട്രിയിലുള്ളവര്‍ക്ക് ഉപയോഗിക്കുന്നതിനുള്ള ലഹരി വിതരണം ചെയ്യുന്നത് ഈ നടന് ആണെന്നും റിപ്പോര്‍ട്ട്.
നടി നുസ്രാത് ഫരിയ വധശ്രമക്കേസിൽ അറസ്റ്റിൽ. ബംഗ്ലാദേശിൽ വെച്ചാണ് അറസ്റ്റിലാകുന്നത്. ‘മുജീബ് – ദി മേക്കിങ് ഓഫ് എ നാഷൻ’ എന്ന...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരൻ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും...