News
കണ്ണിലും ശരീരത്തിലും ടാറ്റൂ; മുപ്പത്തിമൂന്നേകാൽ ലക്ഷം രൂപ മുടക്കി; ലോക ശ്രദ്ധ നേടി സിൽവൈൻ ഹെലൈൻ
കണ്ണിലും ശരീരത്തിലും ടാറ്റൂ; മുപ്പത്തിമൂന്നേകാൽ ലക്ഷം രൂപ മുടക്കി; ലോക ശ്രദ്ധ നേടി സിൽവൈൻ ഹെലൈൻ

കണ്ണിലും ശരീരത്തിലും മുഴുവൻ ടാറ്റൂ ചെയ്ത് കുട്ടികളെ പേടിപ്പിച്ച ഒരു ടീച്ചറിന്റെ കഥയാ ലോക ശ്രദ്ധ നേടുന്നു . ഫ്രാൻസുകാരനായ സിൽവൈൻ ഹെലൈൻ എന്ന അധ്യാപകനാണ് ലോകശ്രദ്ധനേടിയത്.ടാറ്റൂ ചെയ്ത് സ്കൂളിൽ വന്നതോടെ കുട്ടികൾ പലരും പേടിച്ചു.വീട്ടിൽ വന്ന് നിർത്താതെ കരയാൻ തുടങ്ങി.രക്ഷകർത്താക്കൾ കാര്യം അന്വേഷിച്ചതോടെ ടീച്ചർക്കെതിരെ വ്യാപക പരാതി വന്നു.പരാതി കൂമ്പാരമായതോടെ ടീച്ചറിനെ സ്കൂളിൽ നിന്നും പുറത്താക്കാൻ അധിക്യതർ നിർബന്ധിതരായി. ഫ്രാൻസിലെ ഏറ്റവും അധികം ടാറ്റൂ പതിപ്പിച്ച വ്യക്തി എന്ന പേരിലാണ് സിൽവൈൻ അറിയപ്പെടുന്നത്
ദേഹമാസകലം ടാറ്റൂ ചെയ്ത സിൽവൈൻ കണ്ണിനുള്ളിലെ വെളുത്ത ഭാഗം പോലും കറുത്തനിറത്തിൽ ആക്കിയിട്ടുണ്ട്.ഇതുവരെ മുപ്പത്തിമൂന്നേകാൽ ലക്ഷം രൂപയോട് അടുത്ത് ദേഹത്ത് ടാറ്റൂ ചെയ്യുന്നതിനായി സിൽവൈൻ മുടക്കി
തന്റെ വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കും തന്നെ നന്നായി അറിയാമെന്നും ടാറ്റൂ ചെയ്തെന്ന് കരുതി അതിൽ മാറ്റം വരില്ല എന്നും സിൽവൈൻ പറയുന്നു.എന്നാൽ തന്നെ പുറത്താക്കാനുള്ള തീരുമാനം ഏറെ ദുഃഖകരമാണ് എന്നാണ് സിൽവൈനിന്റെ അഭിപ്രായം.ആദ്യ കാഴ്ചയിലെ ബുദ്ധിമുട്ട് മാറിയാൽ എല്ലാവർക്കും തന്നെ ഉൾക്കൊള്ളാനാകും എന്നാണ് അദ്ദേഹത്തിന്റെ വാദം.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...
അടുത്തിടെ ദിലീപിന്റെ 150ാമത്തെ ചിത്രമായി പ്രിൻസ് ആൻഡ് ഫാമിലിയുടെ പ്രൊമോഷൻ പരിപാടികൾക്കിടെയായിരുന്നു നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ ഒരു പ്രമുഖ നടൻ അരുതാത്ത...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...