News
തമിഴ് നടന് വിജയകാന്തിന് പിന്നാലെ ഭാര്യയ്ക്കും കോവിഡ്
തമിഴ് നടന് വിജയകാന്തിന് പിന്നാലെ ഭാര്യയ്ക്കും കോവിഡ്
Published on

തമിഴ് നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. താരത്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍. തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണ് ഭാര്യ വി പ്രേമലതയ്ക്കും കോവിഡ് സ്ഥിരീകരിച്ചത്
ഏറെ നാളായി കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ ആയ വിജയ് കാന്തിനു സെപ്റ്റംബര്‍ 22 നാണു രേഗം സ്ഥിരീകരിച്ചത് . ചെന്നൈ രാമപുരത്തെ മിയോട്ട് ആശുപത്രിയിലാണ് താരം
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് സൽമാൻ ഖാൻ. ഇപ്പോഴിതാ പുതിയ ചിത്രമായ ‘സിക്കന്ദറി’ന്റെ പ്രൊമോഷന്റെ ഭാഗമായി സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തിൽ സംസാരിക്കവെ നടൻ...
നിരവധി ആരാധകരുള്ള താരമാണ് ചിയാൻ വിക്രം. അദ്ദേഹത്തിന്റേതായി പുറത്തെത്താനിരുന്ന ചിത്രമാണ് വീര ധീര ശൂരൻ. മാർച്ച് 27 ന് ആണ് ചിത്രം...
കഴിഞ്ഞ ദിവസമായിരുന്നു സംഗീതസംവിധായകൻ ഷാൻ റഹ്മാനെതിരെ വഞ്ചന കുറ്റത്തിന് കേസെടുത്തത്. ഇപ്പോഴിതാ ഈ ആരോപണങ്ങളെല്ലാം തള്ളി രംഗത്തെത്തിയിരിക്കുകായണ് ഷാൻ. സംഗീത നിശ...
മോഹൻലാൽ നായകനായി ഇന്ന് പുറത്തിറങ്ങിയ ചിത്രമാണ് എമ്പുരാൻ. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയതായി ആമ്റി പുറത്ത് വരുന്ന റിപ്പോർട്ട്. വിവിധ...
ടിവി താരം കുറുഗന്തി അപ്സരയെ കൊ ലപ്പെടുത്തിയ കേസിൽ ക്ഷേത്ര പുരോഹിതന് ജീവപര്യന്തം തടവ് വിധിച്ച് കോടതി. പൂജാരിയായ അയ്യഗരി വെങ്കട...