News
നടി വിജയലക്ഷ്മിയുടെ ലെെംഗികാതിക്രമ – പീഡന പരാതി; ചൊവ്വാഴ്ച സംവിധായകനെ ചോദ്യം ചെയ്യും
നടി വിജയലക്ഷ്മിയുടെ ലെെംഗികാതിക്രമ – പീഡന പരാതി; ചൊവ്വാഴ്ച സംവിധായകനെ ചോദ്യം ചെയ്യും
Published on

വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചെന്ന് ആരോപിച്ച് നടി വിജയലക്ഷ്മി കമ്മിഷണർക്കു പരാതി നൽകിയിരുന്നു.
നടി നൽകിയ ലൈംഗികാതിക്രമ– പീഡന പരാതിയിൽ നാം തമിഴർ കക്ഷി (എൻടികെ) ചീഫ് കോ-ഓർഡിനേറ്റർ സീമാനെ ചെന്നൈ സിറ്റി പൊലീസ് ചോദ്യം ചെയ്യും.
ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിരുന്നെങ്കിലും അസൗകര്യം ചൂണ്ടിക്കാട്ടി സീമാനെത്തിയില്ല. ചൊവ്വാഴ്ച ഹാജരാകാമെന്ന് സീമാൻ തുടർന്ന് അറിയിച്ചു. വിജയലക്ഷ്മിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വഞ്ചന, ബലാത്സംഗം, തമിഴ്നാട് സ്ത്രീപീഡന നിരോധനം ഉൾപ്പെടെയുള്ള വകുപ്പുകളിലായാണ് സീമാനെതിരെ കേസ്. വിജയലക്ഷ്മി അടുത്തിടെ തിരുവള്ളൂരിലെ മജിസ്ട്രേട്ടിന് മുന്നിലും മൊഴി നൽകിയിരുന്നു
പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ...
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
തൊട്ടതെല്ലാം പൊന്നാക്കി, നടനായും സംവിധായകനായുമെല്ലാം തിളങ്ങി നിൽക്കുന്ന താരമാണ് ബേസിൽ ജോസഫ്. ഇന്ന് മലയാള സിനിമയിലെ മിന്നും താരമാണ് ബേസിൽ ജോസഫ്....