News
ചലച്ചിത്ര സഹസംവിധായകനും സിനിമാ പ്രവര്‍ത്തകനുമായ ബോബി മോഹന്‍ അന്തരിച്ചു
ചലച്ചിത്ര സഹസംവിധായകനും സിനിമാ പ്രവര്‍ത്തകനുമായ ബോബി മോഹന്‍ അന്തരിച്ചു
Published on

ചലച്ചിത്ര സഹസംവിധായകനും സിനിമാ പ്രവര്‍ത്തകനുമായ ബോബി മോഹന്‍ അന്തരിച്ചു. ദീര്‍ഘകാലങ്ങളായിമായി സിനിമാസംബന്ധമായ വിവിധ മേഖലകളില്‍ ജോലി ചെയ്തുവരികയായിരുന്നു.
വയലാര്‍ മാധവന്‍കുട്ടി സംവിധാനം ചെയ്ത ജ്വാലയായ് എന്ന സീരീയലിന്റെ സഹസംവിധായകനായാണ് ബോബി മോഹന്‍ ഈ രംഗത്ത് എത്തുന്നത്. പിന്നീട് ചെറുതും വലുതുമായ ഒട്ടേറെ ചലച്ചിത്ര സംവിധായകരുടെ കൂടെ മലയാളത്തിലും തമിഴിലുമായി ഒട്ടേറെ സിനിമകളില്‍ പ്രവര്‍ത്തിച്ചു. കൂടാതെ ഒട്ടേറെ ഹ്രസ്വചിത്രങ്ങളും പരസ്യചിത്രങ്ങളും ആല്‍ബങ്ങളും ഒരുക്കിയിട്ടുണ്ട്.
അച്ഛന്: പരേതനായ മോഹന്‍ദാസ്, അമ്മ: പ്രഭ, ഭാര്യ: നയന, മകള്‍: ഒലിവിയ, സഹോദരി: ശ്രുതി.
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...