Connect with us

ഇങ്ങനത്തെ ന്യൂസ് കാണുമ്പൊൾ വിഷമം തോന്നാറുണ്ട്, എന്നാൽ ഇപ്പോൾ അതിനോട് ഒന്നും പ്രതികരിക്കാൻ ആകുന്ന സ്റ്റേജിൽ അല്ലല്ലോ; വ്യജ വാർത്തയോട് സുധിയുടെ മകൻ പ്രതികരിച്ചത് ഇങ്ങനെ

general

മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ വേർപാട് ഉൾക്കൊള്ളാൻ കലാലോകത്തിന് ഇനിയും സാധിച്ചിട്ടില്ല. പെട്ടെന്നൊരു സുപ്രഭാതത്തിലാണ് സുധിയുടെ മരണവാർത്ത എത്തുന്നത്. പലരും ആദ്യം വിശ്വസിക്കാൻ തയ്യാറായില്ല. കുടുംബമെന്നാല്‍ ജീവനായിരുന്നു സുധിക്ക്. അതിനാല്‍ എവിടെ പരിപാടിക്ക് പോയാലും വേഗം വീട്ടിലേക്ക് തിരിച്ചെത്താന്‍ പരമാവധി സുധി ശ്രമിക്കുമായിരുന്നു.സുധിയുടെ മരണ ശേഷം നിരവധി വ്യജ വാർത്തകൾ പുറത്തുവന്നിരുന്നു

രാഹുലിനെ വീട്ടിൽ നിന്നും ഇറക്കി വിട്ടു, ഈ വീട്ടിൽ മകനെ കാണാൻ ഇല്ല എന്നൊക്കെയുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിനെകുറിച്ച് എന്താണ് പറയാൻ ഉള്ളതെന്ന് അവതാരകൻ ചോദിക്കുമ്പോൾ രാഹുൽ പറയുന്ന മറുപടി ഇങ്ങനെയാണ്

വീഡിയോ കാണാം

More in general

Trending

Recent

To Top