News
വനിതാ ഇന്‍സ്പെക്ടറുടെ കോളറിന് പിടിച്ച് കൈയ്യേറ്റം ചെയ്തു; നടന് അനൂപ് ചന്ദ്രന്റെ ഭാര്യ ലക്ഷ്മിക്കെതിരെ കേസ്
വനിതാ ഇന്‍സ്പെക്ടറുടെ കോളറിന് പിടിച്ച് കൈയ്യേറ്റം ചെയ്തു; നടന് അനൂപ് ചന്ദ്രന്റെ ഭാര്യ ലക്ഷ്മിക്കെതിരെ കേസ്
Published on

നടന് അനൂപ് ചന്ദ്രന്റെ ഭാര്യ ലക്ഷ്മിക്കെതിരെ കേസെടുത്തു. വനിതാ പോലീസ് ഇന്‍സ്പെക്ടറെ കൈയേറ്റം ചെയ്ത സംഭവത്തിലാണ് കേസെടുത്തത്. ഇവര്‍ പോലീസ് സ്റ്റേഷനിലെ വസ്തുക്കള്‍ നശിപ്പിച്ചെന്നും ആരോപണമുണ്ട്. ലക്ഷ്മിക്ക് കോടതി ജാമ്യം നല്കി.
ലക്ഷ്മി കക്ഷിയായ പരാതിയെ കുറിച്ച് അന്വേഷിക്കുന്നതിനായി തിങ്കളാഴ്ച ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു. സംസാരിക്കുന്നതിനിടെ ലക്ഷ്മി പ്രകോപിതയായി ഉദ്യോഗസ്ഥരേയും എതിര്‍കക്ഷികളേയും അടിക്കാന്‍ ശ്രമിച്ചു.
പിന്നാലെ വനിതാ ഇന്‍സ്പെക്ടറുടെ കോളറിന് പിടിച്ച് കൈയ്യേറ്റം ചെയ്യുകയായിരുന്നു. സ്റ്റേഷനിലെ കണ്ണാടിയും മറ്റും തല്ലി തകര്‍ത്തു. തുടര്‍ന്ന് പോലീസ് യുവതിക്കെതിരെ കേസെടുത്തതോടെ കോടതില്‍ നിന്നും ജാമ്യം എടുക്കുകയായിരുന്നു.
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവർക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ...
തിരുവനന്തപുരം കുമാരപുരം ജ്യോതിയിൽ ചന്ദ്രമോഹന്റെയും മണിയുടെയും മകനായ നിശാൽ ചന്ദ്ര ബാലതാരമായി സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. കാവ്യ മാധവനെ വിവാഹം കഴിച്ചതിനു ശേഷമാണ്...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മികച്ച റോളുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ അഭിറാം രാധാകൃഷ്ണൻ, ഫറാ ഷിബില, സ്വാതിദാസ് പ്രഭു എന്നിവരെ മുഖ്യ വേഷങ്ങളിൽ അണിനിരത്തി വേണി...
സോഷ്യല്‍ മീഡിയയില്‍ എപ്പോഴും നിറഞ്ഞു നില്ക്കുന്ന താരകുടുംബമാണ് സെയ്ഫ് അലിഖാനും കുടുംബവും. മാത്രമല്ല ബോളിവുഡിലെ താര സുന്ദരി കരീന കപൂറിന് ഇന്നും...