സുധിയുടെ ഒൻമ്പതാം ദിവസത്തെ ചടങ്ങ്, തളർന്ന് വീണ് രേണു! എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ ബന്ധുക്കളും; സെമിത്തേരിയിൽ നടന്നത്
Published on
കൊല്ലം സുധി നമ്മെ വിട്ട് പോയിട്ട് ഒരാഴ്ച പിന്നിട്ടിരിക്കുകയാണ്. ദിവസവും കണ്ടുകൊണ്ടിരുന്ന വ്യക്തി പെട്ടെന്ന് ഒരു ദിവസം പുലർച്ചെ മരിച്ചുവെന്ന് കേൾക്കുമ്പോൾ വിശ്വസിക്കാൻ കഴിയുന്നില്ലെന്നും സുധിയുടെ മുഖവും ചിരിയും ഓർക്കുമ്പോൾ തന്നെ ഓരോ മലയാളികളുടേയും കണ്ണുകൾ നിറയും. അപ്പോൾ കുടുംബത്തിന്റെയും പ്രിയപെട്ടവരുടേയും കാര്യം പറയേണ്ടതില്ലല്ലോ…
ഇന്നായിരുന്നു സുധിയുടെ ഒൻമ്പതാം ദിവസത്തെ ചടങ്ങ്. സെമിത്തേരിയിൽ എത്തി രേണുവും മക്കളും പ്രാർത്ഥിച്ചു. ചടങ്ങിനിടയിൽ നടന്ന ചില കാഴ്ചകൾ കണ്ടുനിന്നവരുടെ കണ്ണ് നനയിക്കുകയാണ്
Continue Reading
You may also like...
Related Topics:kollam sudhi