Connect with us

റിയ ചക്രവര്‍ത്തിയുടെയും സഹോദരന്റെയും ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി

News

റിയ ചക്രവര്‍ത്തിയുടെയും സഹോദരന്റെയും ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി

റിയ ചക്രവര്‍ത്തിയുടെയും സഹോദരന്റെയും ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി

റിയ ചക്രവര്‍ത്തിയുടെയും സഹോദരന്‍ ഷോയിക് ചക്രവര്‍ത്തിയുടെയും ജുഡീഷ്യല്‍ കസ്റ്റഡി ഒക്ടോബര്‍ 6 വരെ മുംബൈയിലെ പ്രത്യേക കോടതി നീട്ടി.

മയക്കുമരുന്ന് കണ്‍ട്രോള്‍ ബ്യൂറോ സെപ്റ്റംബര്‍ 4 ന് ഷോയിക് ചക്രബര്‍ത്തിയെ അറസ്റ്റ് ചെയ്തിരുന്നു. മയക്കുമരുന്ന് ശേഖരിച്ചുവെന്നാരോപിച്ച്‌ സെപ്റ്റംബര്‍ എട്ടിനാണ് റിയയെ എന്‍സിബി അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് അടുത്ത ദിവസം മുംബൈയിലെ ബൈക്കുല്ല ജയിലിലേക്ക് കൊണ്ടുപോയി. സുശാന്ത് സിംഗ് രജ്പുത് മാനേജര്‍ സാമുവല്‍ മിറാന്‍ഡ, പാചകക്കാരന്‍ ദിപേഷ് സാവന്ത് എന്നിവരുള്‍പ്പെടെ 18 പേരെ ഇതുവരെ എന്‍‌സി‌ബി അറസ്റ്റ് ചെയ്തിട്ടുണ്ട്.

Continue Reading
You may also like...

More in News

Trending

Recent

To Top