Connect with us

സജി നന്ത്യാട്ട് അത് പറഞ്ഞത് ആ ഗൂഢചിന്തയുടെ പുറത്ത് ! മരിച്ചാലും ദിലീപിന്റെ ഒരു രൂപ പോലും വാങ്ങില്ല… എനിക്ക് അതിന്റെ ആവശ്യമില്ലെന്നാണ് ബാലചന്ദ്രകുമാർ പറഞ്ഞത്! ബൈജു കൊട്ടാരക്കര

News

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന സാക്ഷിയായ സംവിധായകൻ ബാലചന്ദ്രകുമാർ വൃക്കാരോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയാണ്.

അദ്ദേഹത്തിന്റെ ചികിത്സാ ചെലവിനായി ധനസഹായം ആവശ്യപ്പെട്ട് കുടുംബാംഗങ്ങളും സുഹൃത്തുക്കളും രംഗത്തെത്തിയിരുന്നു. ബാലചന്ദ്രകുമാർ ആവശ്യപ്പെടുകയാണെങ്കിൽ നടൻ ദിലീപും ബാലചന്ദ്രകുമാറിനെ സഹായിക്കാൻ തയ്യാറാകുമെന്ന് സജി നന്ത്യാട്ട് പറഞ്ഞിരുന്നു. ഈ വാർത്തയിൽ ബാലചന്ദ്രകുമാറിന്റെ പുറത്തുവന്നിരിക്കുകയാണ്

കൂടുതൽ അറിയാൻ വീഡിയോ കാണുക

More in News

Trending