Connect with us

ശ്രീനിയേട്ടന്റെ വായിൽ നിന്നൊക്കെ ആർക്കും വിഷമമുണ്ടാവുന്ന വാക്കുകൾ വരുന്നത് എനിക്കൊട്ടും ഇഷ്ടമല്ല… അങ്ങനെ സംഭവിച്ച് പോയതായിരിക്കാം; പ്രതികരണവുമായി സിദ്ദിഖ്

Malayalam

മോഹൻലാലിന്റേയും ശ്രീനിവാസന്റെയും ഓൺസ്ക്രീനിലെ സൗഹൃദം പലപ്പോഴും ഓഫ് സ്ക്രീനിൽ ഉണ്ടായിട്ടില്ല. അത് വ്യക്തമാക്കുന്ന പല പ്രസ്താവനകളും പ്രവൃത്തികളും ഇക്കാലയളവിനിടെയുണ്ടായി.

മോഹൻലാലിനെ കംപ്ലീറ്റ് ആക്ടറെന്ന് വിളിക്കുന്നത് വെറുതയല്ല, കാപട്യക്കാരനാണ്, തുടങ്ങിയ പ്രസ്താവനകൾ ശ്രീനിവാസൻ‌ നടത്തി. പിന്നാലെ ശ്രീനിവാസന് നേരെ വ്യാപക വിമർശനവും വന്നു.
ഇപ്പോഴിതാ വിഷയത്തിൽ നടൻ സിദ്ദിഖിന്റെ പ്രതികരണം ശ്രദ്ധ നേടുകയാണ്

വീഡിയോ കാണാം

Continue Reading
You may also like...

More in Malayalam

Trending

Recent

To Top