News
റോബിൻ ഊരാക്കുടുക്കിലേക്ക്? പരാതി നൽകി ശാലു പേയാടും
റോബിൻ ഊരാക്കുടുക്കിലേക്ക്? പരാതി നൽകി ശാലു പേയാടും
Published on
ശാലു പേയാട് ആയിരുന്നു ബിഗ് ബോസ്സ് താരം റോബിനെതിരെ കടുത്ത ആരോപണങ്ങൾ ഉയർത്തിയത്. റോബിനെതിരെ യൂട്യൂബിലൂടെയായിരുന്നു ശാലു പേയാട് ആരോപണമുന്നയിച്ചത്. ഇതിന് പിന്നാലെ ശാലുവിനെതിരെ റോബിന്റെ ഭാവി വധു ആരതി പൊടി കൊച്ചി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. കാര്യങ്ങൾ ക്ഷമയുടെ പരിധിക്ക് അപ്പുറമായെന്നും ശാലു പേയാടിനെതിരെ എല്ലാ തെളിവുകളും കൈവശമുണ്ടെന്നും ആരതി വ്യക്തമാക്കി.
ആരതി പരാതി നൽകിയതിന് പിന്നാലെ ശാലു പേയാടും റോബിനെതിരെ പരാതി നൽകിയിരിക്കുകയാണ്. എനിയ്ക്കും കുടുംബത്തിന് നേരെ റോബിന്റെ ഫാൻസുകാരുടെ അടുത്ത് നിന്ന് വധഭീഷണി വരാൻ സാധ്യതയുണ്ടെന്നും, താൻ ഇപ്പോൾ സൈബര അറ്റാക്ക് നേരിടുന്നുണ്ടെന്നും ശാലു പേയാട് പറയുന്നത്. മെട്രോമാറ്റിനി ഷാലു പേയാടിനെ ബന്ധപ്പെട്ടപ്പോൾ ലഭിച്ച പ്രതികരണം ഇങ്ങനെയാണ്
Continue Reading
You may also like...
Related Topics:Featured, robin radhakrishnan
