News
നടിയെ ആക്രമിച്ച കേസ്; ബാലചന്ദ്രകുമാറിനെ ഇന്ന് വിസ്തരിക്കും
നടിയെ ആക്രമിച്ച കേസ്; ബാലചന്ദ്രകുമാറിനെ ഇന്ന് വിസ്തരിക്കും
Published on
നടിയെ ആക്രമിച്ച കേസിൽ പ്രതിഭാഗത്തിനും പ്രോസിക്യൂഷനേയും സംബന്ധിച്ച് ഇന്ന് നിർണ്ണായക ദിവസമാണ്. കേസിന്റെ തുടരന്വേഷണത്തിൽ നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാറിനെ ഇന്ന് വിസ്തരിക്കുന്നു.
Continue Reading
You may also like...
Related Topics:Dileep
