News
സുബിയുടെ മരണത്തിന് പിന്നാലെ കോട്ടയം നസീർ ആശുപത്രിയിൽ! സംഭവിച്ചത് ഇതാണ്!
സുബിയുടെ മരണത്തിന് പിന്നാലെ കോട്ടയം നസീർ ആശുപത്രിയിൽ! സംഭവിച്ചത് ഇതാണ്!
Published on
നടനും മിമിക്രി കലാകാരനുമായ കോട്ടയം നസീറിനെ കഴിഞ്ഞ ദിവസമായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നെഞ്ചുവേദനയെ തുടർന്ന് ഞായറാഴ്ച കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സുബി സുരേഷിന്റെ മരണത്തെത്തുടർന്ന് സുബിയുടെ സംസ്കാരം കഴിയുന്നത് വരെ സുബിയുടെ കുടുംബത്തെ ആശ്വസിപ്പിച്ച് കൂടെയുണ്ടായിരുന്ന നസീറിന് പെട്ടെന്ന് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു.
തുടർന്ന് ആസുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ചെറിയ ബ്ളോക്ക് കണ്ടെത്തി. തുടർന്ന് ആൻജിയോപ്ളാസ്റ്റി നടത്തി. ഇപ്പോൾ ആരോഗ്യം പഴയനിലയിലായെന്നും വിശ്രമം ആവശ്യമുണ്ടെന്നും കോട്ടയം നസീർ മെട്രോമാറ്റിനിയോട് പറഞ്ഞു
Continue Reading
You may also like...
Related Topics:kottayam naseer, subi suresh
