Connect with us

ദിലീപ് അതിയായ മാനസിക സമ്മർദ്ദം അനുഭവിക്കുന്നു, അഞ്ചു വർഷത്തിനിടയിൽ നടന്ന സിനിമ ജീവിതത്തിൽ ഒരു ഹിറ്റ് പോലും ഉണ്ടായിട്ടില്ല, നടൻ സിനിമ ജീവിതം തകർച്ചയിലേക്ക്? റിപ്പോർട്ടുകൾ ഇങ്ങനെ

general

ദിലീപ് കുറ്റാരോപിതനായ നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഇനിയും നീളുമെന്നാണ് കണക്ക് കൂട്ടൽ. കഴിഞ്ഞ ദിവസം കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടിരുന്നു. പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട 41 സാക്ഷികളേയും വിസ്തരിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കി. നാളെ മഞ്ജു വാര്യരെ വിസ്തരിക്കാനിരിക്കുകയാണ്. പ്രതിഭാഗത്തേയും വാദിഭാഗത്തെയും സംബന്ധിച്ച് നാളെ നിർണ്ണായകമാണ്

കേസില്‍ വിചാരണ നീളുന്ന സാഹചര്യത്തിൽ നടൻ ദിലീപിൻ്റെ സിനിമാ ജീവിതം തകർച്ചയിലേക്ക് പോവുകയാണ്. കേസിലെ ഭാഗമായി കൂടുതൽ സമയം നീട്ടി വയ്ക്കേണ്ടി വരുന്ന സാഹചര്യത്തിൽ ദിലീപിന് സിനിമ പ്രവർത്തനങ്ങളിലും പുറത്തിറങ്ങുന്ന സിനിമകളുടെ പ്രമോഷൻ പരിപാടികളിലും പങ്കെടുക്കാൻ സാധിക്കുന്നില്ലെന്ന് വിവരങ്ങളാണ് പുറത്തുവരുന്നത്

വീഡിയോ കാണാം

More in general

Trending

Recent

To Top