News
ഗായകന് പള്ളിപ്പാട് ദേവദാസ് അന്തരിച്ചു
ഗായകന് പള്ളിപ്പാട് ദേവദാസ് അന്തരിച്ചു
Published on
ഗായകന് പള്ളിപ്പാട് കൊടുന്താറ്റ് വീട്ടില്‍ പള്ളിപ്പാട് ദേവദാസ് അന്തരിച്ചു. പ്രമുഖ ഗാനമേളസംഘങ്ങളിലെ പാട്ടുകാരനായിരുന്നു. സാമൂഹികമാധ്യമങ്ങളിലും സക്രിയമായിരുന്നു.
നാട്ടില്‍ രേവതി സ്കൂള്‍ ഓഫ് മ്യൂസിക്സ് നടത്തുന്നുണ്ടായിരുന്നു. ഹിന്ദു, ക്രിസ്ത്യന്‍ ഭക്തിഗാന ആല്‍ബങ്ങളില്‍ പാടിയിട്ടുണ്ട്. നിരവധി വേദികളില്‍ സംഗീതക്കച്ചേരികളും നടത്തിയിരുന്നു. അച്ഛന്: പരേതനായ വാസു ആചാരി. അമ്മ: കമലമ്മ. ഭാര്യ: കാര്‍ത്തികപ്പള്ളി തെക്കടത്ത് ഉമാ ദേവദാസ്. മകന്: ദേവദത്ത്. സഞ്ചയനം തിങ്കളാഴ്ച ഒന്‍പതിന്.
Continue Reading
Related Topics:news
