Connect with us

പ്രതി വളരെ വിദഗ്ദമായി അത് കൂട്ടിക്കെട്ടിയിരിക്കുകയാണ്… എല്ലാം റെഡിയാണ് അത് നമ്മുടെ മുന്നിലേക്ക് പ്ലേറ്റിൽ വിളമ്പി തരുമെന്ന് കരുതിയാൽ നമ്മൾ മണ്ടൻമാരാണ്; പ്രകാശ് ബാരെ പറയുന്നു

News

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ ചർച്ചകളും വാദങ്ങളും ഇപ്പോഴും നടക്കുന്നുണ്ട്. കേസിലെ അഭിഭാഷകർക്കെതിരെ കേസെടുക്കാൻ തയ്യാറാകാത്ത പോലീസ് നടപടിക്കെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ പ്രകാശ് ബാരെ എത്തിയിരിക്കുകയാണ്.

കൂടുതൽ അറിയാൻ വീഡിയോ കാണുക

More in News

Trending

Recent

To Top