Bollywood
ഹൃത്വിക് റോഷന്റെ മുത്തശ്ശി പദ്മാ റാണി ഓംപ്രകാശ് അന്തരിച്ചു
ഹൃത്വിക് റോഷന്റെ മുത്തശ്ശി പദ്മാ റാണി ഓംപ്രകാശ് അന്തരിച്ചു

ഹൃത്വിക് റോഷന്റെ മുത്തശ്ശി പദ്മാ റാണി ഓംപ്രകാശ് അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളേത്തുടർന്നാണ് മരണം. ദീർഘനാളായി കിടപ്പിലായിരുന്നു.
കഴിഞ്ഞ രണ്ടുവർഷമായി ഇവർ റോഷൻ കുടുംബത്തിനൊപ്പമായിരുന്നു. പ്രശസ്ത ചലച്ചിത്രകാരൻ ജെ. ഓംപ്രകാശിന്റെ ഭാര്യയും ഹൃത്വിക്കിന്റെ അമ്മ പിങ്കി റോഷന്റെ അമ്മയുമാണ് പദ്മാ റാണി. 2019ലാണ് ജെ. ഓം പ്രകാശ് അന്തരിച്ചത്.
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....