Connect with us

നടിയും മോഡലുമായ ട്രാൻസ്ജെന്‍ഡറിനെ മരിച്ച നിലയിൽ കണ്ടെത്തി

Malayalam Breaking News

നടിയും മോഡലുമായ ട്രാൻസ്ജെന്‍ഡറിനെ മരിച്ച നിലയിൽ കണ്ടെത്തി

നടിയും മോഡലുമായ ട്രാൻസ്ജെന്‍ഡറിനെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചിയിൽ ട്രാൻസ്ജെന്‍ഡറിനെ മരിച്ച നിലയിൽ കണ്ടെത്തി. നടിയും മോഡലുമായ ഷെറിൻ സെലിൻ മാത്യുവാണ് (27) മരിച്ചത്. കൊച്ചി ചക്കരപറമ്പിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ രാവിലെ പത്തരയോടെയാണ് ഷെറിനെ കണ്ടെത്തിയത്.

ആലപ്പുഴ സ്വദേശിയാണ് ഷെറിന്‍. വര്‍ഷങ്ങളായി കൊച്ചിയിലാണ് താമസം. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുക്കും.

More in Malayalam Breaking News

Trending

Recent

To Top