Malayalam
സാജുവിൽ നിന്ന് പാഷാണം ഷാജിയിലേക്ക്; ആ പേര് വന്നതിന് പിന്നിൽ
സാജുവിൽ നിന്ന് പാഷാണം ഷാജിയിലേക്ക്; ആ പേര് വന്നതിന് പിന്നിൽ
സാജു എന്ന പേരിനേക്കാളും പാഷാണം ഷാജിയെന്ന പേരിലായിരിക്കും പ്രേക്ഷകർക്കിടയിൽ സുപരിചിതം
സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും ടിലിവിഷന്‍ സ്കിറ്റുകളിലൂടെയും മലയാളികളുടെ പ്രിയതാരമായി മാറി കഴിഞ്ഞിരിക്കുന്നു
എന്നാൽ ഇപ്പോൾ ഇതാ തന്റെ യഥാര്ത്ഥ് പേര് ഇപ്പോള്‍ മറന്ന് പോയെന്ന് പറയുകയാണ് അദ്ദേഹം.ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു നടന് ഇക്കാര്യം വ്യക്തമാക്കിയത്
.അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ;സത്യം പറയാലോ,പാഷാണം എന്ന് വിളിച്ചാലേ ഞാനിപ്പോള്‍ തിരിഞ്ഞു നോക്കുകയുള്ളൂ.സാജു എന്ന പേര് മറന്നേ പോയി.’സാജൂ’…എന്നാരെങ്കിലും വിളിച്ചാല്‍ മനസിലാകില്ല.പലപ്പോഴും ദേ വിളിക്കുന്നു എന്ന് ഭാര്യ പറയുമ്ബോഴാണ് കാര്യം പിടികിട്ടുക. പക്ഷേ,’എടേ പാഷാണം’എന്ന് വിളിച്ചാല്‍ അപ്പോത്തന്നെ തിരിഞ്ഞുനോക്കും.സാജൂന്നുള്ള പേര് കളഞ്ഞിട്ട് പാസ്പോര്ട്ടില് വരെ പാഷണം എന്നാക്കാന്‍ പറ്റുമോയെന്ന ആലോചനയിലാണ്.അമ്മയുടെ മെമ്ബര്‍ഷിപ്പ് വരെ പാഷാണം ഷാജി എന്ന പേരിലാണ്.ചില ആളുകള്‍ക്ക് എന്തോ ഒരു ഷാജിയാണന്നേ അറിയൂ.’ഹലോ ഭാസ്കരന് ഷാജി’ എന്ന് വിളിക്കുന്നവരുണ്ട്.ഒരിക്കല്‍ ഞാനും ഭാര്യയും കൂടി ഹോസ്പിറ്റലില്‍ പോയി. തീരെസുഖമില്ലാതെ ഡോക്ടറുടെ മുറിയിലേക്ക് പോയ ഒരു ചേട്ടന് തിരിച്ചുവന്നിട്ട് ചോദിക്കുകയാ ആരായിത് പാതാളം ഷാജിയല്ലേന്ന്.ഏത് പേര് വിളിച്ചാലെന്താ ആളുകള്‍ തിരിച്ചറിയുന്നുണ്ടല്ലോ.എന്റെ ജീവിതത്തില്‍ നല്ലതെന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ ഈ പേരുകാരണം സംഭവിച്ചതാണ്.
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് പാഷാണം ഷാജി.സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും ടിലിവിഷന്‍ സ്കിറ്റുകളിലൂടെയും മലയാളികളുടെ പ്രിയതാരമായി പാഷാണം ഷാജി മാറിക്കഴിഞ്ഞു.നിരവധി സിനിമകളിലും തിളങ്ങിയ പാഷാണം ഷാജിയുടെ യാഥാര്‍ത്ഥ പേര് സാജു എന്നാണ്.തന്റെ യഥാര്ത്ഥ് പേര് ഇപ്പോള്‍ മറന്ന് പോയെന്ന് പറയുകയാണ് അദ്ദേഹം.ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു നടന് ഇക്കാര്യം വ്യക്തമാക്കിയത്.അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ;സത്യം പറയാലോ,പാഷാണം എന്ന് വിളിച്ചാലേ ഞാനിപ്പോള്‍ തിരിഞ്ഞു നോക്കുകയുള്ളൂ.സാജു എന്ന പേര് മറന്നേ പോയി.’സാജൂ’…എന്നാരെങ്കിലും വിളിച്ചാല്‍ മനസിലാകില്ല.പലപ്പോഴും ദേ വിളിക്കുന്നു എന്ന് ഭാര്യ പറയുമ്ബോഴാണ് കാര്യം പിടികിട്ടുക. പക്ഷേ,’എടേ പാഷാണം’എന്ന് വിളിച്ചാല്‍ അപ്പോത്തന്നെ തിരിഞ്ഞുനോക്കും.സാജൂന്നുള്ള പേര് കളഞ്ഞിട്ട് പാസ്പോര്ട്ടില് വരെ പാഷണം എന്നാക്കാന്‍ പറ്റുമോയെന്ന ആലോചനയിലാണ്.അമ്മയുടെ മെമ്ബര്‍ഷിപ്പ് വരെ പാഷാണം ഷാജി എന്ന പേരിലാണ്.ചില ആളുകള്‍ക്ക് എന്തോ ഒരു ഷാജിയാണന്നേ അറിയൂ.’ഹലോ ഭാസ്കരന് ഷാജി’ എന്ന് വിളിക്കുന്നവരുണ്ട്.ഒരിക്കല്‍ ഞാനും ഭാര്യയും കൂടി ഹോസ്പിറ്റലില്‍ പോയി. തീരെസുഖമില്ലാതെ ഡോക്ടറുടെ മുറിയിലേക്ക് പോയ ഒരു ചേട്ടന് തിരിച്ചുവന്നിട്ട് ചോദിക്കുകയാ ആരായിത് പാതാളം ഷാജിയല്ലേന്ന്.ഏത് പേര് വിളിച്ചാലെന്താ ആളുകള്‍ തിരിച്ചറിയുന്നുണ്ടല്ലോ.എന്റെ ജീവിതത്തില്‍ നല്ലതെന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ ഈ പേരുകാരണം സംഭവിച്ചതാണ്.
