നടി മീനയ്ക്ക് യു എ ഇ യുടെ ഗോൾഡൻ വിസ.. സിനിമാ ജീവിതത്തിൽ ഏറ്റവും കൂടുതൽ ആരാധക പിന്തുണ ലഭിക്കുന്ന ദുബായിൽ നിന്ന് ഗോൾഡൻ വിസ ഏറ്റുവാങ്ങാൻ കഴിഞ്ഞത് സന്തോഷമെന്ന് നടി

നടി മീനയ്ക്ക് യു എ ഇ യുടെ ഗോൾഡൻ വിസ . ദുബായ് കൾച്ചർ ആൻഡ് ടൂറിസം വകുപ്പാണ് നടി മീനയ്ക്ക് ഗോൾഡൻ വിസ അനുവദിച്ചത്. ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നിന്ന് മീന ഗോൾഡൻ വിസ ഏറ്റുവാങ്ങി.
തന്റെ സിനിമാ ജീവിതത്തിൽ ഏറ്റവും കൂടുതൽ ആരാധക പിന്തുണ ലഭിക്കുന്ന ദുബായിൽ നിന്ന് ഗോൾഡൻ വിസ ഏറ്റുവാങ്ങാൻ കഴിഞ്ഞത് ഏറെ സന്തോഷം പകരുന്നു എന്ന് മീന പറഞ്ഞു .ഗോൾഡൻ വിസ ഏറ്റുവാങ്ങിയതിനു പിന്നാലെ മീനയ്ക്ക് ദുബായ് എക്സ്പോയിലെ ഇന്ത്യ പവലിയനിൽ സ്വീകരണം നൽകി. നൗഷാദ് ഹസ്സൻ , റസീബ് അബ്ദുള്ള തുടങ്ങിയവർ സ്വീകരണ പരിപാടിയിൽ പങ്കെടുത്തു.
പല ദക്ഷിണേന്ത്യൻ ഭാഷകളിൽ അഭിനയിക്കാറുണ്ടെങ്കിലും മലയാള സിനിമയിൽ അഭിനയിക്കുമ്പോൾ കൂടുതൽ സന്തോഷം ലഭിക്കാറുണ്ട് എന്ന് മീന പറഞ്ഞു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...