ചാലക്കുടി ചന്തക്ക് പോകുമ്പോൾ…. കലാഭവൻ മണിയുടെ ഓർമ്മകൾ സമ്മാനിക്കുന്ന ഗാനത്തിന് നാലര ലക്ഷത്തിലധിക കാഴ്ച്ചക്കാർ !! മണിയുടെ ശബ്ദത്തിൽ തന്നെ മതിയായിരുന്നുവെന്ന് കാഴ്ച്ചക്കാരുടെ കമന്റ്…
കലാഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ചാലക്കുടിക്കാരൻ ചങ്ങാതി. ചിത്രത്തിലെ ഇറങ്ങിയ ഗാനങ്ങളെല്ലാം തന്നെ വലിയ ഹിറ്റുകളാണ്. ഈയിടെ പുറത്തിറങ്ങിയ ചാലക്കുടി ചന്തക്ക് പോകുമ്പോൾ എന്ന ഗാനവും നാലര ലക്ഷത്തിലധികം കാഴ്ചക്കാരുമായി മുന്നേറുകയാണ്.
ഈ പാട്ട് കേൾക്കുമ്പോൾ കലാഭവൻ മണിയെ ഓർമ്മ വരുന്നുവെന്നാണ് കമന്റുകളിൽ എല്ലാവരും എഴുതിയിരിക്കുന്നത്. പാട്ട് കലാഭവൻ മാണിയുടെ ശബ്ദത്തിൽ തന്നെ മതിയായിരുന്നു എന്ന രീതിയിലും ആളുകൾ പ്രതികരിച്ചിട്ടുണ്ട്. പ്രശസ്ത സിനിമ – സീരിയൽ – മിമിക്രി താരം സെന്തിലാണ് കലാഭവൻ മണിയായി വേഷമിടുന്നത്.
കലാഭവൻ മണിയുടെ അനിയൻ രാമകൃഷ്ണനനാണ് ഈ ഗാനം സിനിമക്കായി ആലപിച്ചിരിക്കുന്നത്.
New song from Chalakkudikkaran Changathi is also a hit
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...