Connect with us

പ്രഭുദേവയുമായി കടുത്ത പ്രണയം! കൈയിലെ ടാറ്റൂ കളയാതെ നയൻതാര…! കൈയിലെ ആ കാഴ്ച കണ്ട് നിലവിളിച്ചു…! കെെയ്യോടെ പൊക്കിയ വിഘ്നേഷ് ചെയ്തത്! പൊട്ടക്കരഞ്ഞ് നടി…!

Actor

നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. നടിയുടെ പ്രണയങ്ങൾ എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. അത്തരത്തിൽ തെന്നിന്ത്യയിൽ ചർച്ചാ വിഷയമായിരുന്ന പ്രണയ ജോഡികളായിരുന്നു നയൻതാരയും പ്രഭുദേവയും.

പ്രഭുദേവ നേരത്തെ വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായിരുന്നെങ്കിലും നിരവധി വിവാദങ്ങൾക്കൊടുവിൽ ഈ ദാമ്പത്യം നിലച്ചു.

നയൻതാരയും പ്രഭുദേവയുമായുള്ള പ്രണയമായിരുന്നു ഇതിനു കാരണം. എന്നാൽ അധികം വൈകാതെ 2012ൽ നയൻതാരയും പ്രഭുദേവയും തമ്മിലുള്ള ബന്ധവും അവസാനിപ്പിച്ചു.

2010 കാലഘട്ടത്തിൽ ഇരുവരും എപ്പോഴും ഒരുമിച്ചായിരുന്നു. നയൻതാര പ്രഭുദേവക്കൊപ്പം ജീവിക്കാനായി ക്രിസ്ത്യാനി ആയിരുന്ന നടി ഹിന്ദു മതം സ്വീകരിച്ചത് വലിയ വാർത്തയായിരുന്നു.

ആ സമയത്ത് നയൻസിന്റെ കൈയിൽ ഉണ്ടായിരുന്ന ടാറ്റൂ ശ്രദ്ധയമായിരുന്നു. പിഡിഎ എന്നായിരുന്ന ടാറ്റുവിൽ എഴുതിയിരുന്നത്. ”പ്രഭുദേവയുടെ പി എന്ന അക്ഷരം ഇംഗ്ലീഷിലും ബാക്കിയുള്ളവ തമിഴിലുമാണ് ടാറ്റൂ ചെയ്തത്.” എന്നാൽ ഇതിനിടയിൽ പെട്ടെന്നാണ് ഈ ബന്ധത്തിൽ നിന്ന് നയൻതാര പിൻമാറിയത്.

അതേസമയം 2015ലെ ‘നാനും റൗഡി താൻ’ എന്ന ചിത്രം റിലീസ് ചെയ്യുകയും ഈ ചിത്രത്തിന്റെ സംവിധായകനായ വിഘ്നേഷ് ശിവനുമായി നയൻ‌താര പ്രണയത്തിലാവുകയും ചെയ്തു. എന്നാൽ അപ്പോഴും പഴയ ‘പിഡിഎ’ എന്ന ടാറ്റൂ താരത്തിന്റെ കൈയിൽ തന്നെ ഉണ്ടായിരുന്നതും ചർച്ചയ്ക്ക് വഴിയൊരുക്കി. വിഘ്നേഷ് ശിവനുമൊത്ത് വിദേശത്ത് ഉള്ളപ്പോഴാണ് ഈ ടാറ്റുചർച്ചയായത്. തുടർന്ന് 2019-ൽ പിഡിഎ എന്നത് ‘പോസിറ്റിവിറ്റി’ എന്നാക്കി മാറ്റുകയായിരുന്നു നടി.

More in Actor

Trending

Recent

To Top