Connect with us

നവ്യ യുടെ തിരിച്ചുവരവ് ‘തീ’ യിലൂടെ; സിനിമയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്!

Malayalam Breaking News

നവ്യ യുടെ തിരിച്ചുവരവ് ‘തീ’ യിലൂടെ; സിനിമയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്!

നവ്യ യുടെ തിരിച്ചുവരവ് ‘തീ’ യിലൂടെ; സിനിമയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്!

ഇടവേളയ്ക്ക് ശേഷം നവ്യ നായർ സിനിമയിലേക്ക് തിരിച്ചുവരുന്നുവെന്നുള്ള വാർത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. വികെ പ്രകാശിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘തീ’ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്.

താലിമാല പൊട്ടിച്ചോടുന്ന കള്ളന് പിന്നാലെ ഓടുന്ന നിരാലംബയായ സ്ത്രീയുടെ ഓട്ടപ്പാച്ചിലാണ് ചിത്രം . ഒരു മാസികക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് ചിത്രത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുന്നത് . ഇഷ്ട്ടം എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു.

ദിലീപിനൊപ്പം ഇഷ്ട്ടമെന്ന ചിത്രത്തിലൂടെയാണ് നവ്യ അരങ്ങേറ്റം കുറിച്ചത്. സന്തോഷ് മേനോനുമായുള്ള വിവാഹത്തെത്തുടര്‍ന്ന് താരം സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു. മുംബൈയിലേക്ക് ചേക്കേറിയ താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. നർത്തകി കൂടിയായ നവ്യ ഇപ്പോഴും സോഷ്യൽ മീഡിയയിൽ ചുവടുകൾ വെക്കുന്നത്.

മഞ്ജു വാര്യരുടെ തിരിച്ചുവരവാണ് തനിക്ക് ആത്മവിശ്വാസം കൂട്ടിയതെന്ന് നടി പറയുന്നു. ദൃശ്യ’ എന്ന കന്നഡ ചിത്രത്തിലാണ് ആകാശനമായി അഭിനയിച്ചത്. 2014 ലാണ് ചിത്രം പുറത്തിറങ്ങിയത്.

NAVYA NAIR

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top