Connect with us

‘പഴയത് കുറച്ചൂടെ യങ്ങ് ആണല്ലോ’; ആരാധകന്റെ കമന്റിന് നവ്യ നൽകിയ മറുപടി കണ്ടോ!

Malayalam

‘പഴയത് കുറച്ചൂടെ യങ്ങ് ആണല്ലോ’; ആരാധകന്റെ കമന്റിന് നവ്യ നൽകിയ മറുപടി കണ്ടോ!

‘പഴയത് കുറച്ചൂടെ യങ്ങ് ആണല്ലോ’; ആരാധകന്റെ കമന്റിന് നവ്യ നൽകിയ മറുപടി കണ്ടോ!

വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്തെങ്കിലും നവ്യ നായർ സിനിമയിലേക്ക് തിരിച്ചുവരുന്നുവെന്നുള്ള വാർത്തയായിരുന്നു പുതുവർഷ ദിനത്തിൽ ആരാധകരെ സന്തോഷിപ്പിച്ചു കൊണ്ടുള്ള വാർത്ത വന്നത്

വനിതയുടെ മാസികയുടെ കവർ പേജിലെ മുഖം ഇക്കുറി നവ്യ യുടേതാണ്. വനിത മാസികയുടെ കവർ പേജും വർഷങ്ങൾക്കു മുമ്പ് മനോരമ മാസികയിൽ വന്ന തന്റെ കവര്‍ഫോട്ടോയും നടി സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചു

പങ്കുവെച്ച ചിത്രത്തിൽ ആരാധകൻ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടിയത്. പഴയത് കുറച്ചൂടെ യങ്ങ് ആണല്ലോ എന്നായിരുന്നു ആരാധകന്റെ കമന്റ്. കമന്റിന് നവ്യ മറുപടിയും നൽകിയിട്ടുണ്ട്. ‘നല്ല കണ്ടുപിടുത്ത, അങ്ങലെ അല്ലേ ഉണ്ടാവൂ’ എന്നായിരുന്നു നവ്യയുടെ മറുപടി.

വികെ പ്രകാശിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘തീ’ എന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ തിരിച്ചുവരവ്.
താലിമാല പൊട്ടിച്ചോടുന്ന കള്ളന് പിന്നാലെ ഓടുന്ന നിരാലംബയായ സ്ത്രീയുടെ ഓട്ടപ്പാച്ചിലാണ് ചിത്രം.

സന്തോഷ് മേനോനുമായുള്ള വിവാഹത്തെത്തുടര്‍ന്ന് താരം സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു. മുംബൈയിലേക്ക് ചേക്കേറിയ താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്.

navya nair

Continue Reading
You may also like...

More in Malayalam

Trending

Recent

To Top