Malayalam
ഇത് നന്ദനത്തിലെ ബാലാമണി തന്നെയാണോ? നവ്യയുടെ പുത്തൻ മേക്കോവർ കണ്ടോ?
ഇത് നന്ദനത്തിലെ ബാലാമണി തന്നെയാണോ? നവ്യയുടെ പുത്തൻ മേക്കോവർ കണ്ടോ?
Published on
മലയാളികളുടെ പ്രിയ താരമായ നവ്യ നായരുടെ പുത്തൻ മേക്കോവറാണ് ഇപ്പൊ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മേക്കോവർ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നവ്യ.
കിടിലൻ മേക്കോവറാണെന്നും അടിപൊളിയായിട്ടുണ്ടെന്നുമൊക്കെയാണ് ആരാധകർ ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്. ലോക്ക് ഡൗൺ കാലത്ത് മകൻ സായിയുമൊത്തുള്ള വിശേഷങ്ങളൊക്കെ നവ്യ അടിക്കടി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ടായിരുന്നു.
വലിയ ഇടവേളയ്ക്ക് വിരാമമിട്ടുകൊണ്ട് മലയാള സിനിമയിലേക്ക് തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ് താരം . വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് നവ്യ തിരിച്ചുവരവ് നടത്തുന്നത്.
Continue Reading
You may also like...
Related Topics:Navya Nair
