ശാന്തിഗിരി വിദ്യാഭവൻ ഹയർ സെക്കണ്ടറി സ്കൂളിലെ മ്യൂസിക് ക്ലബ്ബ് “നവ ശ്രുതി”; പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് ഉദ്ഘാടനം ചെയ്തു
By
Published on
ശാന്തിഗിരി വിദ്യാഭവൻ ഹയർ സെക്കണ്ടറി സ്കൂളിലെ ആർട്സ് ഡേയോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിനെ ആദരിച്ചു.
ശാന്തിഗിരി വിദ്യാഭവൻ ഹയർ സെക്കണ്ടറി സ്കൂളിലെ മ്യൂസിക് ക്ലബ്ബ് “നവ ശ്രുതി” പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് ഉദ്ഘാടനം ചെയ്തു.
ജെ ആർ ദിവ്യ നായർ,ആദരണീയ ജനനി വന്ദിതാ ജ്ഞാന തപസ്വിനി, പ്രിൻസിപ്പൽ ദീപ എസ് എസ്, വൈസ് പ്രിൻസിപ്പൽ ശ്രീജിത് സമീപം.
സ്കൂൾ യുവജനോത്സവത്തിൽ വിജയിയായ കുട്ടികൾക്ക് പട്ടം സനിത്ത് സമ്മാന വിതരണം നടത്തി. ആവശ്യപ്പെട്ടതനുസരിച്ച് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് ഒരു ഗാനം ആലപിച്ചു.
Continue Reading
You may also like...
Related Topics:Malayalam, news, pattam sanitth
