Actor
ഹ്യൂമര്‍ പറയാന്‍ മടിയുള്ള ആളാണ്, കൂട്ടുകാര്‍ കളിയാക്കുമോയെന്ന് കരുതി കൗണ്ടറുകള്‍ അടക്കി വെക്കാറുണ്ട്; നസ്ലെന്
ഹ്യൂമര്‍ പറയാന്‍ മടിയുള്ള ആളാണ്, കൂട്ടുകാര്‍ കളിയാക്കുമോയെന്ന് കരുതി കൗണ്ടറുകള്‍ അടക്കി വെക്കാറുണ്ട്; നസ്ലെന്

വളറെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ വളരെ വേഗത്തില്‍ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് നസ്ലെന്. പ്രേമലു സിനിമക്ക് ശേഷം മലയാളത്തില്‍ ഏറ്റവും പ്രധാനപെട്ട നടന്മാരില് ഒരാളായി നസ്ലെന് മാറുകയായിരുന്നു. ഇപ്പോഴിതാ ആളുകള്‍ക്ക് തന്റെ ഹ്യൂമര്‍ ഇഷ്ടമാകുന്നുണ്ടെന്നാണ് നസ്ലെന് പറയുന്നത്.
താന്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ എങ്ങനെയോ ആളുകള്‍ക്ക് കണക്ട് ആകുന്നുണ്ടെന്നും നസ്ലെന് പറഞ്ഞു. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു ഇക്കാര്യം താരം വെളിപ്പെടുത്തിയത്.
താന്‍ കൂട്ടുക്കാര്‍ക്ക് ഇടയില്‍ പോലും ഹ്യൂമര്‍ പറയാന്‍ മടിയുള്ള ആളാണ്, ഹ്യൂമര്‍ പറഞ്ഞു കഴിഞ്ഞാല്‍ ചിലപ്പോള്‍ അവര്‍ കളിയാക്കുമോയെന്ന് കരുതി കൗണ്ടറുകള്‍ അടക്കി വെക്കാറുണ്ട്. ഹ്യൂമര്‍ ഒരു സ്ട്രോങ്ങ് ആയ പോയന്റാണ്.
ആളുകള്‍ക്ക് എന്റെ ഹ്യൂമര്‍ പരിപാടി ഇഷ്ടമാകുന്നുണ്ട്. ഇവന്മാരുടെ അടുത്ത് നിന്ന് കിട്ടുന്ന കൗണ്ടറുകള്‍ എല്ലാം തന്നെ ഞാന്‍ സ്റ്റോക്ക് ചെയ്ത് വെക്കും. കുഴപ്പം ഇല്ലാതെ വൃത്തിയായി ഞാന്‍ അഭിനയിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്,’ എന്നും നസ്ലെന് പറഞ്ഞു.
കന്നഡ നടൻ മദനൂർ മനു അറസ്റ്റിൽ. ബ ലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്നും ബലമായി ഗർഭം അലസിപ്പിച്ചെന്നും കാണിച്ച് നടി നൽകിയ പരാതിയിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജിലേഷ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അമ്മയെക്കുറിച്ച്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സൂപ്പർഹിറ്റ് സംവിധായകൻ അറ്റ്ലിയും അല്ലു അർജുനും ഒന്നിക്കുന്ന സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾക്ക് തുടക്കം. ജവാൻ എന്ന ബ്ലോക്ബസ്റ്റർ ബോളിവുഡ് ചിത്രത്തിന്...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...