ആ ചിത്രം കണ്ടു കരഞ്ഞ നാനി ഉടൻ തന്നെ അതിന്റെ തെലുങ്ക് റീമേക്കിൽ താൻ നായകനാകുമെന്ന് പ്രഖ്യാപിച്ചു !! സാമ്പത്തിക പ്രതിസന്ധി കാരണം തിയ്യേറ്ററിലെത്താൻ വിഷമിച്ച സിനിമക്ക് മികച്ച റിപ്പോർട്ടുകൾ…

തൃഷ, വിജയ് സേതുപതി എന്നിവരെ പ്രധാന താരങ്ങളാക്കി പ്രേം കുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമയായിരുന്നു 96. സാമ്പത്തിക പ്രതിസന്ധി കാരണം തിയ്യേറ്ററിലെത്താൻ വൈകിയ ചിത്രം കുറച്ചു ഇന്നലെയാണ് തിയ്യേറ്ററിലെത്തിയത്. മക്കൾ സെൽവൻ വിജയ് സേതുപതിയുടെയും, തൃഷയുടെയും മികച്ച അഭിനയ മുഹൂർത്തങ്ങളുള്ള സിനിമക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
തെലുങ്ക് നടൻ നാനി സിനിമ കണ്ടു കരഞ്ഞു എന്ന വാർത്തൾ മിക്ക തെന്നിന്ത്യൻ സിനിമ പോർട്ടലുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 96 കണ്ടു കരഞ്ഞ നാനി ഉടൻ തന്നെ അതിന്റെ തെലുങ്ക് റീമേക്കിൽ കരാർ ഒപ്പിട്ടു എന്നും തെന്നിന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചിത്രത്തിൽ നാനിയുടെ നായികയായി എത്തുന്നത് സാമന്ത ആയിരിക്കും എന്നും വാർത്തകളുണ്ട്.
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...