Connect with us

അനുഷ്‌കയെ കണ്ട സന്തോഷത്തിൽ പൊട്ടിക്കരഞ്ഞ് പെൺകുട്ടി !! കെട്ടിപിടിച്ച്, ചേർത്തുനിർത്തി നടി….

Bollywood

ഹിന്ദിയിൽ ഒരുപാട് ആരാധകന്മാരും ആരാധികമാരും ഉള്ള നടിയാണ് അനുഷ്ക ശർമ്മ. നല്ല സിനിമകൾ മാത്രം തിരഞ്ഞെടുക്കുന്നതും, മിക്ക സിനിമകളും പ്രദർശന വിജയങ്ങൾ നേടുന്നതും ഒക്കെ ഈ ഫാൻസിന്റെ എണ്ണം കൂടുന്നതിന് കാരണമായിട്ടുണ്ടാകാം. മറ്റു നടിമാരെ പോലെ ആരാധകരെ കാണുമ്പോൾ തിരിഞ്ഞു പോകുന്ന പ്രകൃതകാരിയുമല്ല അനുഷ്ക. ഈ വീഡിയോ കണ്ടാൽ നിങ്ങൾക്കത് മനസ്സിലാകും..

തന്നെ കാണണമെന്ന് ആഗ്രഹിച്ചു വന്ന ആരാധികയെ നിരാശയാക്കാതെ കാണാൻ അനുഷ്ക സമ്മതം മൂളുകയായിരുന്നു. അനുഷ്‌കയെ കണ്ട സന്തോഷത്തിൽ വിങ്ങിപ്പൊട്ടിയ ആരാധികയെ ചേർത്ത് നിർത്തി ആശ്വസിപ്പിക്കുന്ന താരത്തെയും നമുക്ക് കാണാൻ സാധിക്കും.

Anushka Sharma’s fan just had the most emotional moment after she met her

More in Bollywood

Trending

News</