serial story review
ശിവദ ഭയക്കുന്ന പേര് ആരുടേതാകും..?; ജെ പിയുടെ അഹങ്കാരമാണോ എല്ലാത്തിനും കാരണം?; നമ്മൾ സീരിയൽ കഥ ഇതുവരെ !
ശിവദ ഭയക്കുന്ന പേര് ആരുടേതാകും..?; ജെ പിയുടെ അഹങ്കാരമാണോ എല്ലാത്തിനും കാരണം?; നമ്മൾ സീരിയൽ കഥ ഇതുവരെ !

മലയാളത്തിൽ അധികം കണ്ടിട്ടില്ലാത്ത എന്നാൽ എല്ലാ പ്രേക്ഷകരും ആഗ്രഹിക്കുന്ന ഒരു കഥാ പ്രമേയമാണ് സ്കൂൾ കോളേജ് പ്രണയം. അത്തരത്തിൽ ഇപ്പോൾ ഏഷ്യാനെറ്റിൽ തുടങ്ങിയിരിക്കുന്ന സീരിയൽ ആണ് നമ്മൾ.
സീരിയൽ ഒരാഴ്ച പിന്നിടുമ്പോൾ വളരെ ത്രില്ലിങ് ആയി കഥ മുന്നോട്ട് പോയി. ഒരു ടീനേജ് പ്രായത്തിൽ കുട്ടികൾ അനുഭവിക്കേണ്ടി വരുന്ന മാനസിക സമ്മർദ്ദങ്ങൾ എല്ലാം കഥയിൽ കാണാം. അടുത്ത ആഴ്ചയിൽ സ്കൂൾ കുട്ടികളുടെ കഥയിലേക്ക് കടക്കുകയാണ് . കാണാം വീഡിയോയിലൂടെ….
about nammal
ഇന്ന് പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് ചന്ദ്രോദയത്ത് സംഭവിച്ചത്. ചന്ദ്രമതിയെ പറ്റിച്ച് പൈസ തട്ടിയെടുത്ത കള്ളനെ സച്ചി കണ്ടുപിടിച്ചു. പക്ഷെ അതിന് ശേഷം സംഭവിച്ചതോ????????????...
ഒടുവിൽ ജാനകി ആ സത്യം തിരിച്ചറിഞ്ഞു. തമ്പി തന്റെ അച്ഛനാണെന്നുള്ള കാര്യം. പക്ഷെ അമ്മയെ കണ്ടുപിടിച്ച് മുന്നിൽ കൊണ്ട് നിർത്തിയാണ് മാത്രമേ...
എന്നും കള്ളങ്ങൾ മറച്ചുപിടിക്കാൻ പറ്റില്ല. അത് ഒരുനാൾ പുറത്തുവരുകതന്നെ ചെയ്യും. അങ്ങനൊരു അവസ്ഥയാണ് സുധിയ്ക്ക്. ഇന്ന് സച്ചിയെ ശ്രുതിയും ചന്ദ്രമതിയും ശുദ്ധിയുമൊക്കെ...
പിങ്കിയുടെയും ഗൗതമിന്റെയും വിവാഹവാർഷികാഘോഷത്തിന് വരില്ല എന്ന് നന്ദ ഉറപ്പിച്ച് പറഞ്ഞു. പക്ഷെ നന്ദുവിന്റെ വാശി കാരണം ഗൗരിയെ ഗൗതമിനൊപ്പം അയക്കേണ്ട അവസ്ഥയായിരുന്നു...
സൂര്യനാരായണന്റെ മരണത്തോടെ സ്വത്തുക്കളെല്ലാം കൈക്കലാക്കാനുള്ള തമ്പിയുടെ ശ്രമങ്ങൾക്ക് ഇന്ന് അന്ത്യം കുറിച്ചിരിക്കുകയാണ് ജാനകി. എപ്പോഴും അപമാനിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നതുപോലെ ജാനകിയെ പറഞ്ഞ്...