serial story review
അലീന അമ്പാടി കല്യാണം നീണ്ടുപോകും; അതിനുള്ള പുതിയ കൊലപാതകവും കൊണ്ട് നമ്മുടെ അമ്മയറിയാതെ റൈറ്റർ മാമൻ !
അലീന അമ്പാടി കല്യാണം നീണ്ടുപോകും; അതിനുള്ള പുതിയ കൊലപാതകവും കൊണ്ട് നമ്മുടെ അമ്മയറിയാതെ റൈറ്റർ മാമൻ !
Published on

മലയാളികളുടെ ഇഷ്ട സീരിയലാണ് ‘അമ്മ അറിയാതെ. തുടക്കം വമ്പൻ ട്വിസ്റ്റോടെ വന്ന സീരിയൽ ഇടയ്ക്ക് നിരാശപ്പെടുത്തിയെങ്കിലും ഇപ്പോൾ ആരാധകർ ആഗ്രഹിച്ച പോലെ ജിതേന്ദ്രൻ കൊല്ലപ്പെട്ടിരിക്കുകയാണ്.
ജിതേന്ദ്രന്റെ മരണം കഴിഞ്ഞതോടെ ഇപ്പോൾ അമ്മയറിയാതെ സീരിയൽ വമ്പൻ ട്വിസ്റ്റിലേക്ക് കടക്കുകയാണ്. ഇനി ‘അമ്മ എല്ലാം അറിയുമോ? അതോടൊപ്പം അലീനയും അമ്പാടിയും തമ്മിലുള്ള വിവാഹം എന്നാകും നടക്കുക? കാണാം വീഡിയോയിലൂടെ….
about ammayariyathe
ഒരിക്കലും രക്ഷപ്പെടാൻ പറ്റാത്ത വിധമാണ് സേതു പ്രതാപനെ പൂട്ടിയത്. പക്ഷെ രക്ഷപ്പെടാൻ വേണ്ടി പ്രതാപൻ തിരഞ്ഞെടുത്ത മാർഗം ഇന്ദ്രന്റെ സഹായം തേടുക...
ദേവയാനിയുടെ ആഗ്രഹം പോലെ അവാർഡ് വാങ്ങാനായി സ്റ്റേജിലെത്തിയതിന് പിന്നാലെയായിരുന്നു എല്ലാം തകിടം മറിഞ്ഞുകൊണ്ട് ആ ട്വിസ്റ്റ് സംഭവിച്ചത്. ദേവയാനി പോലും പ്രതീക്ഷിച്ചരുന്നില്ല...
രേവതിയെ ഒരുപാട് ചന്ദ്രമതി കളിയാക്കി. അപമാനിച്ചു. കഞ്ഞികുടിക്കാൻ പോലും വകയില്ലാത്ത കൂട്ടങ്ങളാണെന്നും പറഞ്ഞു. ഇതിനെല്ലാം രേവതി മറുപടി കൊടുത്തെങ്കിലും സച്ചിയ്ക്ക് ഇതൊന്നും...
നന്ദുവിന്റെ സ്വപ്നങ്ങൾ സഫലമായ ദിവസമായിരുന്നു ഇന്ന്. ഒരു ദിവസം കൊണ്ട് തന്റെ നന്ദുവിൽ ഒരുപാട് മാറ്റങ്ങൾ നന്ദ വരുത്തി. അവസാനം നന്ദു...
സൂര്യയുടെ മരണത്തിൽ ദുരൂഹത ഉണ്ടോ എന്ന് ജാനകി സംശയിക്കുന്നുണ്ട്. ആ സംശയം ഉണ്ടായത് തന്നെ നിരഞ്ജന പറഞ്ഞ കാര്യങ്ങളിൽ നിന്നാണ്. പക്ഷെ...