serial story review
ശിവദയെ ചതിച്ചത് ആര്? ജീവൻ നായകനോ?; പുത്തൻ സീരിയൽ ‘നമ്മൾ’ക്കൊപ്പം നമുക്കും കൂടാം!
ശിവദയെ ചതിച്ചത് ആര്? ജീവൻ നായകനോ?; പുത്തൻ സീരിയൽ ‘നമ്മൾ’ക്കൊപ്പം നമുക്കും കൂടാം!

മലയാളത്തിൽ അധികം കണ്ടിട്ടില്ലാത്ത എന്നാൽ എല്ലാ പ്രേക്ഷകരും ആഗ്രഹിക്കുന്ന ഒരു കഥാ പ്രമേയമാണ് സ്കൂൾ കോളേജ് പ്രണയം. അത്തരത്തിൽ ഇപ്പോൾ ഏഷ്യാനെറ്റിൽ തുടങ്ങിയിരിക്കുന്ന സീരിയൽ ആണ് നമ്മൾ.
സീരിയൽ ഒരാഴ്ച പിന്നിടുമ്പോൾ വളരെ ത്രില്ലിങ് ആയി കഥ മുന്നോട്ട് പോയി. അടുത്ത ആഴ്ചയിൽ സ്കൂൾ കുട്ടികളുടെ കഥയിലേക്ക് കടക്കുകയാണ് . കാണാം വീഡിയോയിലൂടെ….
about nammal serial
നന്ദയുടെയും ഗൗതമിന്റെയും പിങ്കിയുടെയും കഥ അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. നന്ദയുടെ ജീവിതം തകർക്കാൻ വേണ്ടിയാണ് പിങ്കി ഈ ചതിയെല്ലാം ചെയ്തത്. അവസാനം പിങ്കിയ്ക്ക്...
അവസാനം വരെയും ശ്രുതി വിശ്വസിച്ചു. സച്ചി കതിർമണ്ഡപത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കും. ഉടൻ തന്നെ ആ കാരണം പറഞ്ഞ് എനിക്ക് രക്ഷപ്പെടാം എന്നൊക്കെ....
ഇത്രയും നാളും ജാനകി കഷ്ട്ടപ്പെട്ടതെല്ലാം തന്റെ അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടിയാണ്. പക്ഷെ ജാനകിയുടെ ശ്രമങ്ങളെല്ലാം മുടക്കാൻ വേണ്ടിയാണ് അപർണ ഒരു...
പല്ലവിയുമായുള്ള ഡിവോഴ്സ് കേസിന്റെ അവസാന വാദമായിരുന്നു ഇന്ന്. പ്രേതത്തിന്റെ വേഷം കെട്ടി ഇന്ദ്രനെ പേടിപ്പിച്ചാൽ പിറ്റേ ദിവസം കോടതിയിൽ വന്ന് വക്കീലിന്റെ...
സച്ചിയെ കുടുക്കാനായിട്ട് പല വഴികളും ശ്രുതിയും മഹിമയും ചേർന്ന് പയറ്റിക്കൊണ്ടിരിക്കുകയാണ്. പക്ഷെ അവസാനം ശ്രുതിയ്ക്ക് തന്നെ പൂട്ട് വീഴുന്ന സംഭവങ്ങളാണ് കതിർമണ്ഡപത്തിൽ...