Connect with us

കൂടെവിടെ സീരിയലിൽ ഋഷിയ്ക്ക് നീതി വേണം; ഒരു കോളേജ് പ്രൊഫസർ ഇങ്ങനെ ചെയ്യില്ല..; വ്യത്യസ്ത അഭിപ്രായങ്ങളുമായി കൂടെവിടെ ആരാധകർ!

serial story review

ഇന്ന് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സീരിയൽ ആണ് കൂടെവിടെ. തുടക്കം കണ്ട സീരിയൽ കഥയിൽ നിന്നും ഇന്ന് എപ്പിസോഡ് ഏറെ മാറിയിട്ടുണ്ട്. ഇന്ന് ഓരോ ദിവസവും ഗംഭീര ട്വിസ്റ്റുകളുമായിട്ടാണ് കഥ മുന്നേറുന്നത്.

പക്ഷെ കഴിഞ്ഞ ദിവസം ഋഷി സാർ സൂര്യയ്ക്ക് ഒപ്പം ബാലികയുടെ വീട്ടിൽ ചെന്ന് കാണിച്ചതെല്ലാം വളരെ മോശമായി പോയി. ഒരു കോളേജ് പ്രൊഫസർ ഇങ്ങനെ ചെയ്യരുത്. കാണാം കൊയ്താലായി വീഡിയോയിലൂടെ…

about koodevide

More in serial story review

Trending

Recent

To Top